സൗദി വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം; 10 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണം. ദക്ഷിണ നഗരമായ ജിസാനിലെ കിങ് അബ്‌ദുള്ള വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി സൗദിയുടെ...
കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽജസീറയും ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാംപ് ആരംഭിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽജസീറയുമായി സഹകരിച്ച് നടത്തുന്ന ജനറൽ മെഡിക്കൽ ചെക്കപ്പ് ക്യാംപ് ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ്‌ജിപിടി, ബിപി,...
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മീര ജാസ്‌മിൻ; സിനിമയിൽ സജീവമാകുമെന്ന് താരം
അബുദാബി: യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് മലയാള സിനിമാ പ്രേമികളുടെ പ്രിയതാരം മീര ജാസ്‌മിൻ.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ നൽകുന്നത്....
കുവൈറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാഫാത് ടവറിൽ വൻ തീപിടുത്തം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വ്യാഴാഴ്‌ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൽ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്‌നിശമന സേന രക്ഷപെടുത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ...
യുഎസ് ആണവ അന്തർവാഹിനി അജ്‌ഞാത വസ്‌തുവുമായി കൂട്ടിയിടിച്ചു; നാവികർക്ക് പരിക്ക്
വാഷിങ്ടൺ: തെക്കൻ ചൈനാ കടലിൽ യുഎസ് ആണവ അന്തർവാഹിനി അജ്‌ഞാത വസ്‌തുവുമായി കൂട്ടിയിടിച്ച് തകരാറിലായി. കൂട്ടിയിടിയിൽ അന്തർവാഹിനിയിൽ ഉണ്ടായിരുന്ന 15ഓളം യുഎസ് നാവികർക്ക് പരിക്കേറ്റു.
എന്ത് വസ്‌തുവുമായിട്ടാണ് കൂട്ടിയിടിച്ചതെന്ന് വ്യക്‌തമല്ലെന്ന് യുഎസ് അധികൃതർ അറിയിച്ചു....
ഗ്രീൻ ലിസ്‌റ്റ് പുതുക്കി അബുദാബി; ഇത്തവണയും ഇന്ത്യയില്ല
അബുദാബി: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്‌റ്റ് പുതുക്കി അബുദാബി. എന്നാൽ ഇത്തവണയും പട്ടികയിൽ ഇന്ത്യ ഇടം നേടിയിട്ടില്ല. അതേസമയം പട്ടികയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഇടം നേടിയിട്ടുണ്ട്.
ഗ്രീൻ...
അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; നാലു പേർക്ക് പരിക്ക്
റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ യെമൻ വിമത സായുധ വിഭാഗമായ ഹൂതികളുടെ ആക്രമണം. പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തില്‍ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സ്‌ഫോടക...
യുഎഇ; ചൂട് കുറയുന്നു, ശക്‌തമായ കാറ്റിന് സാധ്യത
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ താപനില താഴുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 41.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. താപനിലയിൽ കുറവ് രേഖപ്പെടുത്തുന്നതിന് ഒപ്പം തന്നെ അന്തരീക്ഷത്തിലെ...









































