യുഎഇ സ്വദേശിവൽക്കരണം; സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കും
ദുബായ്: യുഎഇ സ്വദേശിവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ നിശ്‌ചിത തസ്‌തികകൾ സ്വദേശികൾക്ക് മാത്രമാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്‌കരിച്ച 'അധ്യാപകർ' പദ്ധതി വഴി പ്രതിവർഷം 1000...
റിയാദ്- തിരുവനന്തപുരം സർവീസ് ആരംഭിച്ചു; സമയക്രമം അറിയാം
റിയാദ്: എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചു. റിയാദിലെ പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യം പരിഗണിച്ചാണിത്. നിലവിൽ ദമാം, ജിദ്ദ വഴിയോ ഇതര രാജ്യങ്ങൾ വഴിയോ കണക്ഷൻ...
അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടൻ; അന്തിമവാദം തുടങ്ങി
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടൻ ഉണ്ടാവുമെന്ന് സൂചന. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്‌ത് കോടതി ഉത്തരവ്...
അബുദാബി കിരീടാവകാശി ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂഡെൽഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനായി ആദ്യമായി ഇന്ത്യയിൽ എത്തിയതായിരുന്നു ഷെയ്ഖ് ഖാലിദ്. വിവിധ മേഖലകളിൽ...
മലയാളികൾക്കും തിരിച്ചടി; ഖത്തറിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം
ദോഹ: സ്വദേശികളായ തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കാനായി ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട നിയമത്തിന് അംഗീകാരം നൽകി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഔദ്യോഗിക ഗസറ്റിൽ...
വയനാട്ടിലെ കുട്ടികൾക്ക് ഫാസ്‌റ്റ് യുഎഇയുടെ കൈത്താങ്ങ്
വയനാട്: ജില്ലയിലെ മേപ്പാടി ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പ്രവേശനോൽവം കാരുണ്യത്തിന്റെ മാതൃകക്ക് സാക്ഷിയായി. തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക് കോളേജ് പൂർവ വിദ്യാർഥികളുടെ യുഎഇയിലെ കൂട്ടായ്‌മ 'ഫാസ്‌റ്റ് യുഎഇ' യാണ്...
യുഎഇ തൊഴിൽ നിയമഭേദഗതി ഈ മാസം 31 മുതൽ പ്രാബല്യത്തിൽ
ദുബായ്: യുഎഇ തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഈ മാസം 31 മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് തൊഴിൽ നിയമത്തിൽ ഭേദഗതികൾ വരുത്തിയത്. കഴിഞ്ഞ ജൂലൈ 29ന് പ്രഖ്യാപിച്ച ഫെഡറൽ...
യുഎഇ ഫാമിലി വിസ; ഇനി മാനദണ്ഡം അപേക്ഷകരുടെ മാസ ശമ്പളം
ദുബായ്: തൊഴിൽ മേഖല, തസ്‌തിക എന്നിവ പരിഗണിക്കാതെ അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്‌ഥാനത്തിൽ ഫാമിലി വിസ അനുവദിക്കാനുള്ള തീരുമാനവുമായി യുഎഇ. 3000 ദിർഹം (ഏകദേശം 68,000) രൂപ മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി...







































