Fri, Mar 20, 2026
26.5 C
Dubai

കുവൈറ്റിൽ സ്‌കൂളുകൾ തുറക്കുന്നു; വിദേശ വിദ്യാലയങ്ങൾ സെപ്റ്റംബർ 26 മുതൽ

കുവൈറ്റ്: സെപ്റ്റംബർ 26ആം തീയതി മുതൽ കുവൈറ്റിൽ സ്‌കൂളുകൾ തുറക്കാൻ അനുമതി. ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പടെ കുവൈറ്റിലുള്ള വിദേശ വിദ്യാലയങ്ങൾ 26ആം തീയതി മുതൽ തുറന്ന് പ്രവർത്തിക്കും. എന്നാൽ സ്വദേശി സ്‌കൂളുകളിലും സ്വകാര്യ...

കെപിഎഫ് ബഹ്‌റൈൻ മെഡിക്കൽ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഡിക്കൽ ചെക്കപ്പ് ക്യാംപ് സംഘടിപ്പിക്കുന്നു. ഹൃദ്രോഗ പരിശോധനയും, ഡയബറ്റിക്, ഓർത്തോപീഡിക് വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കുന്ന ക്യാംപ് ബഹ്‌റൈൻ സ്‌പെഷ്യലിസ്‌റ്റ്‌ ഹോസ്‌പിറ്റൽ, അപ്പോളോ കാർഡിയാക് സെന്റർ എന്നിവയുമായി...

വൃത്തിയില്ലാത്ത വാഹനങ്ങള്‍ക്ക് പിഴ; മുന്നറിയിപ്പ് നൽകി അബുദാബി അധികൃതര്‍

അബുദാബി: പൊതുസ്‌ഥലങ്ങളില്‍ കാറുകള്‍ വൃത്തിയാക്കാതെ ദീര്‍ഘനാള്‍ നിര്‍ത്തിയിട്ടിരുന്നാല്‍ 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി മുനിസിപ്പാലിറ്റി. നിശ്‌ചിത സമയപരിധിക്ക് ശേഷം എടുത്തുമാറ്റാത്ത വാഹനങ്ങൾ മുനിസിപ്പാലിറ്റി നേരിട്ട് നീക്കം ചെയ്യുമെന്നും അധികൃതര്‍...

യുഎഇയിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ

ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. പുതിയ നിബന്ധനകളുടെ പശ്‌ചാത്തലത്തിൽ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്നാണ് എയർ ഇന്ത്യ...

താമസവിസയുടെ കാലാവധി നീട്ടി ദുബായ്; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം

ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്കിൽ നാട്ടിൽ കുടുങ്ങിയ ആളുകളുടെ താമസവിസ നീട്ടി നൽകി ദുബായ്. ഡിസംബർ 9ആം തീയതി വരെയാണ് പലരുടെയും വിസ കാലാവധി നീട്ടിയത്. ഇതിൽ ഒരു...

സൗദി കോവിഡ്; 1,389 പേർക്ക് രോഗമുക്‌തി, 751 പുതിയ കേസുകള്‍

ജിദ്ദ: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 751 പേർക്ക്. ഇതോടെ രാജ്യത്താകെ ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 5,35,927 ആയി. ഒരു ദിവസത്തിനിടെ...

സൗദിയിൽ സാമൂഹിക ഒത്തുചേരലുകൾ അനുവദിക്കില്ല; വിലക്ക് തുടരും

റിയാദ്: സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. കല്യാണ മണ്ഡപം, ഓഡിറ്റോറിയം പോലുള്ള സ്‌ഥലങ്ങളിലെ ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോവിഡ് ഭീഷണി പൂർണമായും അകലാത്തതും രാജ്യത്തെ മുഴുവനാളുകൾക്കും വാക്‌സിനേഷൻ പൂർത്തിയാകാത്തതും...

പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് യുഎഇയിലേക്ക് മടങ്ങാം

അബുദാബി: ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പുതിയ ഇളവുകള്‍. ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും ഇനിമുതല്‍ യുഎഇയിലെത്താം. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ട റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് യുഎഇയില്‍...
- Advertisement -