Fri, Mar 20, 2026
26.9 C
Dubai

ഖത്തറിൽ സമൂഹ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്‌ത 7 പേർ അറസ്‌റ്റിൽ

ദോഹ: സമൂഹ മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്‌ത 7 പേരെ അറസ്‌റ്റ് ചെയ്‌തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും, സമൂഹത്തില്‍ വംശീയ വികാരവും ഗോത്ര വികാരവും...
2g mobile-network-uae

2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാൻ യുഎഇ

അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷം ഡിസംബറോടെ 2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് മുന്നോടിയായി അടുത്ത വര്‍ഷം ജൂണോടെ രണ്ടാം...

ഒമാനിൽ 236 പേർക്കുകൂടി കോവിഡ്; രോഗമുക്‌തി നിരക്ക് 96 ശതമാനമായി

മസ്‍കറ്റ്: ഒമാനില്‍ ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടത് 236 പുതിയ കോവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 96 ശതമാനമായതായും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നു. 12 കോവിഡ്...

കോവിഡ് നിയന്ത്രണം; കൂടുതൽ ഇളവുകൾ നൽകി യുഎഇ

അബുദാബി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി യുഎഇ. കോവിഡ് വ്യാപനം കുറഞ്ഞ പശ്‌ചാത്തലത്തിലാണ്‌ കൂടുതൽ ഇളവുകൾ നൽകാൻ അധികൃതർ തീരുമാനിച്ചത്. ഇത് പ്രകാരം ഷോപ്പിംഗ് കേന്ദ്രങ്ങൾ, റസ്‌റ്റോറന്റുകൾ, സിനിമ തിയേറ്ററുകൾ,...

24 മണിക്കൂറിൽ യുഎഇയിൽ കോവിഡ് ബാധിതർ 1,500ന് താഴെ; മരണം 4

അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം 1,500ന് താഴെയെത്തി. 1,410 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന...

24 മണിക്കൂറിനിടെ യുഎഇയിൽ 1,545 കോവിഡ് ബാധിതർ; 2 മരണം

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,545 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 2 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് നിലവിൽ...

ഇന്ത്യ റെഡ് ലിസ്‌റ്റിൽ തുടരും; പട്ടിക പുതുക്കി ബഹ്‌റൈൻ

മനാമ: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കി ബഹ്‌റൈൻ. പുതുക്കിയ പട്ടികയിലും ഇന്ത്യ റെഡ് ലിസ്‌റ്റിൽ തന്നെ തുടരുകയാണ്. ഇന്ത്യ ഉൾപ്പടെ 25 രാജ്യങ്ങളാണ് നിലവിൽ...

ഒമാനിലെ സൊഹാർ വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചു

മസ്‌കറ്റ്: കോവിഡ് വ്യാപനം മൂലം കഴിഞ്ഞ ഒരു വര്‍ഷമായി സൊഹാര്‍ വിമാനത്താവളത്തില്‍ നിന്നും നിര്‍ത്തി വെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഇന്നലെ മുതൽ പുനഃരാംഭിച്ചതായി അധികൃതർ. വെള്ളിയാഴ്‌ച സലാം എയറിന്റെ ആദ്യ വിമാനം സലാലയിലേക്ക്...
- Advertisement -