Sun, Mar 22, 2026
27.5 C
Dubai

മാസ്‌കിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; ബഹ്‌റൈനിൽ 4 പേർ അറസ്‌റ്റിൽ

മനാമ : ബഹ്റൈനിലേക്ക് ഫേസ് മാസ്‌കിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച 4 പേരെ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ നാല് പേരും ഏഷ്യക്കാരാണ്. കസ്‌റ്റംസിന്റെ പിടിയിലാകാതിരിക്കാൻ അതിവിദഗ്‌ധമായി മാസ്‌കിനുള്ളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ...

വാക്‌സിൻ എടുക്കാതെ വരുന്നവർക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി

റിയാദ്: വാക്‌സിൻ എടുക്കാതെ രാജ്യത്ത് എത്തുന്ന വിദേശികൾക്കുള്ള ക്വാറന്റെയ്ൻ സൗദി അറേബ്യ പരിഷ്‌കരിച്ചു. വാക്‌സിൻ എടുക്കാതെ റീ-എൻട്രി വിസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. വാക്‌സിൻ...

1,757 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 1,725 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,757 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളേക്കാൾ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന രാജ്യത്ത് ഉണ്ടായിട്ടുണ്ട്. കൂടാതെ 1,725 പേരാണ് കഴിഞ്ഞ...

ഹജ്‌ജ് തീര്‍ഥാടനം; വിദേശികളുൾപ്പെടെ 60,000 പേര്‍ക്ക് അനുമതി

റിയാദ്: കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്‌ജ് തീര്‍ഥാടനത്തിന് സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്ക് അനുമതി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ഥാടനത്തിന് അവസരം...

ഒമാൻ; 24 മണിക്കൂറിൽ 810 പേർക്ക് കോവിഡ്, രോഗമുക്‌തരുടെ എണ്ണം കുറയുന്നു

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 810 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. എന്നാൽ രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. 285 പേർ മാത്രമാണ് കഴിഞ്ഞ...

കാരുണ്യമതികളുടെ സഹായം; കാളിമുത്തുവിന് ഉടൻ നാട്ടിലേക്ക് മടങ്ങാം

മനാമ: കെട്ടിട നിർമാണ ജോലിക്കിടെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് മഥുരലിംഗം സ്വദേശി കലൈ പാണ്ഡ്യൻ കാളിമുത്തുവിന് സഹായഹസ്‌തവുമായി ബഹ്‌റൈനിലെ കാരുണ്യമതികൾ. രാജ്യത്തെ ഇന്ത്യൻ സമൂഹവും, സാമൂഹ്യ പ്രവർത്തകരും,...

യുഎഇ; 24 മണിക്കൂറിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ...

കോവിഡ്; സൗദിയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,000 കടന്നു

ജിദ്ദ: സൗദിയിൽ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,000 കടന്നു. രാജ്യത്ത് 1,157 പുതിയ കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,42,071 ആയി. 987...
- Advertisement -