Sun, Mar 22, 2026
26.3 C
Dubai

സൗദിയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ്; 10 മരണം

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 980 പേർ രോഗമുക്‌തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ  4,38,705 കോവിഡ്...

ബഹ്‌റൈനിൽ നിന്നുള്ള കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക്

മനാമ: പ്രവാസി സംഘടനകളും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും ചേർന്ന് സ്വരൂപിച്ച കോവിഡ് ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. 760 ഓക്‌സിജൻ സിലിണ്ടറുകൾ, 10 ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ എന്നിവ അടങ്ങിയ മെഡിക്കൽ സപ്ളൈയാണ്...

ഹോം ക്വാറന്റെയ്ൻ ലംഘനം; ഖത്തറിൽ 10 പേർക്കെതിരെ നടപടി

ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോം ക്വാറന്റെയ്ൻ ലംഘിച്ച 10 പേർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ. അറസ്‌റ്റിലായ 10 പേരെയും തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. പൊതുജനാരോഗ്യ...

റെസിഡന്റ് വിസ നിർബന്ധം; സൗദി പ്രവാസികളുടെ ബഹ്‌റൈൻ വഴിയുള്ള യാത്രക്ക് തിരിച്ചടി

മനാമ : റസിഡന്റ് വിസ ഇല്ലാത്ത പ്രവാസികളെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനം ഇന്ന് മുതൽ ബഹ്‌റൈനിൽ നടപ്പാക്കും. ഇതോടെ ഇന്ത്യയിൽ നിന്നുൾപ്പടെ നിരവധി രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇത്...

യുഎഇയില്‍ മഴയ്‌ക്കും പൊടിക്കാറ്റിനും സാധ്യത; യെല്ലോ അലർട്

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രി വരെയാണ് മുന്നറിയിപ്പ്. ജനങ്ങള്‍ താമസ സ്‌ഥലങ്ങള്‍ക്ക്...

സൗദിയിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന

റിയാദ്: സൗദി അറേബ്യയിൽ ഇന്നും കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. 1,330 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്‌. രോഗമുക്‌തരുടെ എണ്ണവും ഉയർന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ റിപ്പോർട് ചെയ്‌തു. ചികിൽസയിൽ കഴിഞ്ഞവരിൽ...

യുഎഇയില്‍ ഇന്ന് 1401 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ 1401 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 1374 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത്...

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 590 പേർക്കെതിരെ നടപടി; ഖത്തർ

ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ലംഘിച്ചതിന് 590 പേർക്കെതിരെ കൂടി നടപടി സ്വീകരിച്ച് ഖത്തർ. വിവിധ നിയമ ലംഘനങ്ങൾക്കാണ് 590 പേരും പിടിയിലായത്. ഇവരിൽ ഏറ്റവും...
- Advertisement -