സൗദിയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ്; 10 മരണം

By News Desk, Malabar News
saudi covid
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 980 പേർ രോഗമുക്‌തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ  4,38,705 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഇതിൽ 4,22,706 പേർ കോവിഡ് മുക്‌തരായി.

ആകെ മരണസംഖ്യ രാജ്യത്ത് 7,224 ആയി. കോവിഡ് ബാധിതരായി നിലവിൽ രാജ്യത്തുള്ളത് 8,775 ആണ്. ഇവരിൽ 1,331 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.5 ശതമാനവും മരണ നിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

Kerala News: ലോക്ക്ഡൗൺ; കൃഷിക്കാർക്ക് വിത്ത് ഇറക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE