സൗദിയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1016 പേർക്ക്; 12 മരണം
റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധ നിരക്ക് വീണ്ടും ഉയർന്നു. ഇന്ന് പുതുതായി 1016 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 900 പേർക്ക് രോഗമുക്‌തിയുണ്ടായി. ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 12 പേർ മരിച്ചു.
ഇതോടെ രാജ്യത്ത് ആകെ...
ഒമാനില്‍ ഇന്ന് 770 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; ഒന്‍പത് മരണം
മസ്‍കറ്റ്: ഒമാനില്‍ ഇന്ന് 770 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒന്‍പത് മരണങ്ങളാണ് പുതിയതായി റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ചികിൽസയില്‍ കഴിഞ്ഞിരുന്ന 1372 പേരാണ് രോഗമുക്‌തരായത്.
രാജ്യത്ത് ഇതുവരെ...
യാത്രാവിലക്ക് ഈ മാസം 17ന് നീക്കും; അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിക്കാനൊരുങ്ങി സൗദി
റിയാദ്: കോവിഡിനെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് 15ന് ഏർപ്പെടുത്തിയ അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലർച്ചെ ഒരു മണി മുതൽ വിമാന സർവീസുകൾ ആരംഭിക്കാനും സ്വീകരിക്കാനും...
യുഎഇ; 24 മണിക്കൂറിൽ 1,954 കോവിഡ് ബാധിതർ, 1,952 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ 1,954 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,29,220 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ...
സൗദിയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ പുറത്തുവിട്ടത്. പൊതുമേഖലയില്‍ റമദാന്‍ 25 വെള്ളിയാഴ്‌ച (മെയ്...
സൗദിയിൽ 24 മണിക്കൂറിനിടെ 999 പേർക്ക് കോവിഡ്; 14 മരണം
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 999 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗ ബാധിതരായ ആകെ ആളുകളുടെ എണ്ണം 4,21,300 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...
300 ടൺ സഹായ വസ്‌തുക്കളുമായി ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ഇന്ത്യയിലേക്ക്
ദോഹ: കോവിഡ് പ്രതിസന്ധിയില്‍ പതറുന്ന ഇന്ത്യക്ക് കൈത്താങ്ങാവാന്‍ 300 ടണ്‍ സഹായവസ്‌തുക്കളുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ മൂന്ന് വിമാനങ്ങൾ ഇന്ത്യയിൽ എത്തി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി മുംബൈ,...
യുഎഇയിൽ 24 മണിക്കൂറിൽ 1,699 കോവിഡ് ബാധിതർ; 1,686 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ 1,699 ആളുകൾക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,27,266 ആയി ഉയർന്നിട്ടുണ്ട്....








































