വിലക്കുകൾ മറികടന്ന് ട്രംപ് ജനങ്ങളെ തേടിയെത്തുന്നു; സ്വന്തം സമൂഹ മാദ്ധ്യമത്തിലൂടെ
വാഷിങ്ടൺ: ട്വിറ്ററും ഫേസ്‌ബുക്കും യൂ ട്യൂബും വിലക്കിയതോടെ ജനങ്ങളോട് സംവദിക്കാൻ സ്വന്തമായി സമൂഹ മാദ്ധ്യമം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വരും മാസങ്ങളിൽ ട്രംപ് സ്വന്തം സമൂഹ മാദ്ധ്യമം...
കുപ്പി വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കും; നടപടികളുമായി സൗദി
റിയാദ് : രാജ്യത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ നടപടികളുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ബോട്ട്‌ലിങ് പ്ളാന്റുകളും നിരന്തരം പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം....
റമദാനിൽ ജോലി സമയം കുറച്ച് സൗദി അറേബ്യ
റിയാദ്: വ്രതമാസമായ റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായി കുറച്ചതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് ജീവനക്കാരുടെ ജോലി...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്‌പെഷ്യലിസ്‌റ്റ് കാർഡിയാക് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു
മനാമ: വർധിച്ച് വരുന്ന ഹാർട്ട് അറ്റാക്കുകളും അതേ തുടർന്നുള്ള മരണങ്ങളുടെയും ആശങ്കകൾ സൃഷ്‌ടിക്കുന്ന മാനസിക പിരിമുറുക്കം കുറക്കുന്നതിനും, ഹൃദയാരോഗ്യ പരിശോധനക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബഹ്റൈൻ സ്‌പെഷ്യലിസ്‌റ്റ് ഹോസ്‌പിറ്റൽ, അപ്പോളോ കാർഡിയാക്...
സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു
ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ചികിൽസയിൽ കഴിയുന്നവരിൽ ഗുരുതര രോഗികളുടെ എണ്ണം വർധിക്കുന്നു. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4,906 പേർ ചികിൽസയിലുള്ളവരിൽ 674 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്‌ച 541...
ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു; 796 പുതിയ രോഗികൾ
മസ്‌കറ്റ്: ഒമാനില്‍ 796 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്‌ച അറിയിച്ചു. ഒരു മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 524 പേര്‍ രോഗമുക്‌തി...
കോവിഡ് വാക്‌സിന്‍ നിർമ്മാണത്തിലേക്ക് യുഎഇയും; ചൈനയുമായുള്ള പദ്ധതിക്ക് തുടക്കമായി
അബുദാബി: ചൈനയുമായി സഹകരിച്ച് യുഎഇയില്‍ കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. യുഎഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിൻ സായിദ് അൽ നഹ്‍യാനും ചൈനീസ് വിദേശകാര്യ മന്ത്രി...
സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതികളുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്. എന്നാൽ ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് ഹൂതികളുടെ മൂന്ന് ഡ്രോണുകളും രണ്ട് ബോട്ടുകളും തകര്‍ത്തതായി അറബ്...









































