Tue, Mar 24, 2026
25.8 C
Dubai

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്‌; എയർ ഇന്ത്യ എക്‌സ്​പ്രസ് യാത്രക്കാരുടെ ദുരിതങ്ങൾ അവതരിപ്പിച്ചു

മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസ് പരിപാടിയിൽ വിവിധ പ്രവാസി സംഘടനകൾ പങ്കെടുത്തു. അംബാസിഡർ പിയൂഷ് ശ്രീവാസ്‌തവയുടെ നേതൃത്വത്തിലാണ് വിർച്വൽ പ്ളാറ്റ്‌ഫോമിലൂടെ പരിപാടി സംഘടിപ്പിച്ചത്. വിവിധ പ്രവാസി സംഘടനകളും കൂട്ടായ്‌മകളും...

ഉന്നത തസ്‍തികകളില്‍ സ്വദേശിവൽക്കരണം കൂടുതൽ ശക്‌തമാക്കി ബഹ്റൈൻ

മനാമ: ബഹ്റൈനില്‍ ഉന്നത തസ്‍തികകളില്‍ സ്വദേശിവൽക്കരണം കൂടുതല്‍ ശക്‌തമാക്കാനുള്ള നടപടികളുമായി അധികൃതര്‍. 2019 മുതലുള്ള കാലയളവില്‍ 66 സ്വദേശികളെ മുനിസിപ്പാലിറ്റി, നഗരകാര്യ, പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നത തസ്‍തികകളില്‍ നിയമിച്ചതായി മന്ത്രി ഇസ്സാം ഖലാഫ്...

ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; മാളുകളിൽ കുട്ടികളെ പ്രവേശിപ്പിക്കില്ല

ദോഹ: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്‌ഖ്‌ ഖാലിദ് ബിൻ ഖലീഫ ബിൻ അബ്‌ദുൽ അസീസ് അൽ ഥാനിയുടെ...

സൗദിയിൽ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം; പെട്രോളിയം ടാങ്കിന് തീ പിടിച്ചു

റിയാദ്: സൗദി അറേബ്യയിലെ വിവിധ സ്‌ഥലങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ജിസാനിലെ പെട്രോളിയം ടെർമിനൽ ടാങ്കിന് തീ പിടിച്ചു. വ്യാഴാഴ്‌ച രാത്രിയായിരുന്നു ആക്രമണം. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന്...

ഒമാനിൽ വീണ്ടും രാത്രി യാത്രാവിലക്ക്; മാർച്ച് 28 മുതൽ പ്രാബല്യത്തിൽ

മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ഞായറാഴ്‌ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റി അറിയിച്ചു. കോവിഡ്...

കോവിഡ് വ്യാപനം; സൗദിയിലെ കൂടുതൽ മസ്‌ജിദുകൾ അടച്ചിടുന്നു

റിയാദ്: പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ കൂടുതൽ മസ്‌ജിദുകൾ അടച്ചുപൂട്ടുന്നു. രാജ്യത്തെ അഞ്ച് പ്രവിശ്യകളിലായി 10 പള്ളികള്‍ കൂടിയാണ് ബുധനാഴ്‌ച ഇസ്‌ലാമികകാര്യ മന്ത്രാലയം അടച്ചത്....

പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിനേഷൻ നിർബന്ധമാക്കി സൗദി അറേബ്യ

റിയാദ്: പൊതു ഇടങ്ങളിൽ തൊഴിലെടുക്കുന്ന എല്ലാവർക്കും സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്ന ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്‌ഥാനത്തിലാണ് നടപടി. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍,...

ഹജ്‌ജ് 2021 മാർഗ നിർദേശങ്ങൾ; പ്രവേശനം 18നും 60നും ഇടയിൽ ഉള്ളവർക്ക്

റിയാദ് : 2021ലെ ഹജ്‌ജ് തീഥാടനവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി അധികൃതർ. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടുള്ള മാർഗ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. തീർഥാടനത്തിന് 18നും...
- Advertisement -