Tue, Mar 24, 2026
25.8 C
Dubai

കോവിഡ് പിസിആർ പരിശോധന നിരക്ക് കുറച്ച് യുഎഇ

അബുദാബി : കോവിഡ് പിസിആർ പരിശോധനക്ക് യുഎഇയിൽ പരിശോധന നിരക്ക് കുറച്ചു. 85 ദിർഹമായിരുന്ന പരിശോധനാ നിരക്ക് 65 ദിർഹമാക്കിയാണ് കുറച്ചത്. അബുദാബി ആരോഗ്യവകുപ്പാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. സാമ്പിള്‍ ശേഖരിക്കന്നതിനും ടെസ്‌റ്റിനും ഉള്‍പ്പെടെ ഒരു...

അഞ്ച് തൊഴിൽ മേഖലകളിൽ കോവിഡ് പരിശോധന കർശനമാക്കി യുഎഇ

ദുബായ്: അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്‌സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്‌ചയിൽ ഒരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി യുഎഇ. ഹോട്ടൽ, റസ്‌റ്റോറന്റുകൾ, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിലുള്ളവർക്കും ലോൻഡ്രി, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി...

ദുബായ് ഉപഭരണാധികാരി ഷെയ്ഖ്‌ ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു

ദുബായ്: രാജ്യത്തെ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ്‌ ഹംദാൻ ബിൻ റാഷിദ് അൽ മക്‌തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ് ബിൻ റാഷിദ്...

ഒമാൻ; 46,000 പ്രവാസികൾ നാട്ടിലേക്ക് മടങ്ങും; ഇളവുകൾ മാർച്ച് 31ന് അവസാനിക്കും

മസ്‌കറ്റ്: ഒമാനിൽ 65,173 പ്രവാസികൾ തങ്ങളുടെ താമസ, തൊഴിൽ രേഖകൾ ശരിയാക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇവരിൽ 46,355 പേർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം ഒരുക്കിയിട്ടുണ്ട്. രേഖകൾ ശരിയാക്കി രാജ്യത്തെ താമസം...

ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ ക്വാറന്റെയ്ൻ നിയമത്തിൽ മാറ്റം വരുന്നു

മസ്‍കറ്റ്: വിദേശ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ ഹോട്ടല്‍ ക്വാറന്റെയ്ൻ നിയമത്തില്‍ അടുത്തയാഴ്‍ച മുതല്‍ മാറ്റം വരുന്നു. മാര്‍ച്ച് 29ന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാജ്യത്തെത്തുന്നവര്‍ 'സഹാല' പ്ളാറ്റ്‌ഫോം വഴി...

യുഎഇയില്‍ 2172 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: യുഎഇയില്‍ 2172 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. ചികിൽസയിൽ കഴിയുകയായിരുന്ന 2348 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ പുതിയതായി ആറ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം...

യുഎസിലെ സൂപ്പർ മാർക്കറ്റിൽ വെടിവെപ്പ്; പോലീസ് ഓഫീസർ അടക്കം നിരവധി പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: അമേരിക്കയിലെ കൊളറാഡോ സംസ്‌ഥാനത്തെ ബോൾഡർ നഗരത്തിലെ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. ഒരു പോലീസ് ഓഫീസറടക്കം കൊല്ലപ്പെട്ട 6 പേരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സംഭവ സ്‌ഥലത്ത്‌ നിന്ന് സംശയം...

സൗദിയില്‍ കോവിഡ് ബാധിതര്‍ കൂടുന്നു; 404 പുതിയ കേസുകള്‍

ജിദ്ദ: സൗദി അറേബ്യയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 404 പുതിയ കേസുകളാണ് രാജ്യത്ത് തിങ്കളാഴ്‌ച റിപ്പോര്‍ട് ചെയ്‌തത്. 4,012 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികില്‍സയില്‍...
- Advertisement -