ഷാർജയിൽ പുതിയ കോവിഡ് ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നു
ഷാര്‍ജ: ഷാർജയിൽ പുതിയ കോവിഡ് ഫീൽഡ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നു. അല്‍ സഹിയയില്‍ അടുത്തയാഴ്‍ച മുതല്‍ ഫീല്‍ഡ് ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഷാർജ പോലീസിന്റെ കമാൻഡർ ഇൻ ചീഫ് മേജർ...
പത്ത് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും നിരോധനം; ഒമാൻ സുപ്രീം കമ്മിറ്റി
മസ്‌കറ്റ്: ഒമാനിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്ന് ഒമാൻ സുപ്രീം കമ്മിറ്റി...
2023 വരെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കില്ല; ദുബായ്
ദുബായ്: 2023 വരെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കില്ലെന്ന് ദുബായ്. മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകളുടെ വര്‍ധന നിര്‍ത്തിവച്ച് 2018ല്‍ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ 2023 വരെ നീട്ടി നല്‍കിയത്. 2023 വരെ...
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല; ഖത്തറിൽ 370 പേർക്ക് എതിരെ നടപടി
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച 370 പേര്‍ക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 359 പേര്‍ക്കെതിരെ നടപടിയെടുത്തത്. കാറില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചതിന് 10...
ഫൈസർ വാക്‌സിൻ; ബ്രസീൽ കോവിഡ് വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് പഠനം
വാഷിങ്ടൺ: ബ്രസീലിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഫൈസർ ബയേൺടെക് വാക്‌സിന് ശേഷിയുണ്ടെന്ന് പഠനം. ഫൈസർ വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച ആളുകളുടെ രക്‌ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊറോണ വൈറസിന്റെ...
ഹജ്‌ജ്, ഉംറ; സേവന മേഖലകളിലെ സ്‌ഥാപനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് സൗദി
റിയാദ്: സൗദി അറേബ്യയിലെ ഹജ്‌ജ്, ഉംറ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് വിവിധ തരം ഇളവുകള്‍ അനുവദിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ്. കോവിഡ് പശ്‌ചാത്തലത്തില്‍ ഈ മേഖലയിലുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറക്കുക എന്ന...
സൗദിയിൽ പുതിയ തൊഴിൽ നിയമം 14ന് പ്രാബല്യത്തിൽ; പ്രവാസികൾക്കും ഗുണം ചെയ്യുമെന്ന് മന്ത്രാലയം
റിയാദ്: സൗദിയിൽ പരിഷ്‌കരിച്ച തൊഴിൽ നിയമങ്ങൾ ഈ മാസം 14 മുതൽ പ്രാബല്യത്തിൽ വരും. ഇതുവരെ നിലനിന്നിരുന്ന തൊഴിൽ സമ്പ്രദായം മാറുമ്പോൾ ഏത് വിധത്തിൽ ആയിരിക്കുമെന്ന സംശയങ്ങൾക്കും ആശങ്കകൾക്കും വ്യക്‌തത വരുത്തി മാനവ...
സൗദിയിൽ നടന്ന ഡ്രോണ്‍ ആക്രമണം; ഇന്ത്യയിലെ ഇന്ധന വില വീണ്ടുമുയരും
സൗദിഅറേബ്യ: ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ ഉൽപാദദക രാജ്യമായ സൗദി അറേബ്യയിലെ എണ്ണപ്പാടത്തിൽ നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നു. ബാരലിന് ഒറ്റ ദിവസം കൊണ്ട്...









































