തൊഴിൽ നിയമലംഘനങ്ങൾ; പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു സൗദി
റിയാദ്: സൗദി അറേബ്യയിൽ സ്‌ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചു സ്‌ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക.
മാനവ വിഭവശേഷി സാമൂഹിക വികസന സ്‌ഥാപനങ്ങളുടെ വലിപ്പത്തിനും...
ഏകീകൃത ജിസിസി ടൂറിസ്‌റ്റ് വിസ; ദോഹ ജിസിസി യോഗത്തിലും അംഗീകാരം
റിയാദ്: ഏകീകൃത ജിസിസി ടൂറിസ്‌റ്റ് വിസയ്‌ക്ക് ദോഹ ജിസിസി യോഗത്തിലും അംഗീകാരം. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ്...
യുഎഇ സ്വദേശിവൽക്കരണം; സമയപരിധി ഡിസംബർ 31ന് അവസാനിക്കും
അബുദാബി: യുഎഇയിൽ സ്വകാര്യ സ്‌ഥാപനങ്ങൾക്ക് ഈ വർഷത്തെ സ്വദേശിവൽക്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. നിലവിൽ അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ രണ്ടു ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്നാണ്...
PCWFന് റിയാദിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു
റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദിൽ പുതിയ കമ്മിറ്റി (PCWF Riyadh Committee) രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി സലിം കളക്കര, രക്ഷാധികാരികളായി കെടി അബൂബക്കർ, എംഎ ഖാദർ, കിളിയിൽ ബക്കർ എന്നിവരെ...
എല്ലാ രാജ്യക്കാർക്കും ഇനിമുതൽ വിസിറ്റ് വിസ; നിയന്ത്രണം നീക്കി സൗദി
ജിദ്ദ: ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സൗദി അറേബ്യയിലേക്ക് ബിസിനസ് വിസിറ്റ് വിസ അനുവദിക്കാൻ തീരുമാനം. നിക്ഷേപകർക്കായുള്ള സന്ദർശക വിസ നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് മുഴുവൻ രാജ്യങ്ങളിൽ ഉള്ളവർക്കും അനുവദിക്കാൻ...
ഇന്ത്യക്കാർക്ക് പരാതികൾ നേരിട്ട് അറിയിക്കാം; ഒമാൻ ഓപ്പൺ ഹൗസ് ഈ മാസം പത്തിന്
മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ സ്‌ഥാനപതിയെ നേരിൽ കണ്ടു പരാതികൾ അറിയിക്കാൻ അവസരം. എല്ലാ മാസവും നടത്തിവരുന്ന ഓപ്പൺ ഹൗസ് 2023 നവംബർ പത്തിന് നടക്കുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു....
പിസിഡബ്ള്യുഎഫ് റിയാദ് ഘടകം കുടുംബസംഗമം നടന്നു
റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുടുംബസംഗമം (PCWF Family Meet) സാഹിത്യകാരൻ ജോസഫ് അതിരിങ്കലാണ് ഉൽഘാടനം നിർവഹിച്ചത്.
സുഗന്ധ വ്യഞ്‌ജനങ്ങളുടെ കേന്ദ്രമായിരുന്നു കേരളമെന്നും ക്രിസ്‌തുവിന് മുൻപ്, മൂവായിരം വർഷങ്ങൾക്കപ്പുറം ആരംഭിച്ചതാണ് അറബികളും...
2034 ഫിഫ ലോകകപ്പ് ഫുട്‍ബോൾ; സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ചു ഫിഫ പ്രസിഡണ്ട് ജിയാണി ഇൻഫന്റീനോ. ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്‌ട്രമാകാനുള്ള താൽപര്യം അറിയിക്കാനുള്ള അവസാന ദിനമായ...









































