രാജ്യത്തിന് പുറത്തുപോകാതെ തന്നെ സൗദി സന്ദർശന വിസ ഓൺലൈനിൽ പുതുക്കാം
റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുമതി നൽകി സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ് (ജവാസാത്ത്). സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്‌ശിർ, മുഖീം പ്ളാറ്റുഫോമുകൾ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ...
യുഎഇയിൽ മൂന്ന് മാസത്തെ വിസിറ്റ് വിസകൾ നിർത്തിയതായി റിപ്പോർട്
ദുബായ്: യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശന വിസകൾ നൽകുന്നത് നിർത്തിവെച്ചതായി റിപ്പോർട്. മൂന്ന് മാസത്തെ വിസിറ്റ് വിസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി...
ദുബായിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു
ദുബായ്: ദുബായിലെ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. (Gas cylinder explosion accident in Dubai) ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന പ്രവാസി മലയാളി മരിച്ചതോടെയാണ്...
ടൂറിസം വളർച്ചയിൽ അതിവേഗ മുന്നേറ്റം; ലോക ഭൂപടത്തിൽ ഇടംനേടി സൗദി
റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സ്‌ഥാനമുറപ്പിച്ചു സൗദി അറേബ്യ. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായാണ് സൗദി വളരുന്നത്. ഈ വർഷത്തെ ആദ്യ ഏഴ് മാസക്കാലയളവിൽ എത്തിയ...
യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്‌റൂഷി
അബുദാബി: യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അൽ മത്‌റൂഷി. (Noora Al Matrushi became UAE's first female astronaut) നൂറയും സംഘവും അടുത്ത വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും....
മനുഷ്യക്കടത്ത്; മൂന്ന് വർഷം തടവും പിഴയും- ശിക്ഷാനിയമം കർശനമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: മനുഷ്യക്കടത്തിൽ ശിക്ഷാ നിയമം കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. (Human Trafficking In Kuwait) മനുഷ്യക്കടത്തിൽ ഏർപ്പെട്ടാൽ മൂന്ന് വർഷം തടവും 5000 മുതൽ 10,000 ദിനാർ വരെ പിഴയും...
കുട്ടിയാത്രികർക്ക് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ; മലയാളികൾക്ക് തിരിച്ചടി
ദുബായ്: വിദേശത്തേക്കും തിരിച്ചും ഒറ്റയ്‌ക്ക് വിമാനയാത്ര ചെയ്യുന്ന 12ൽ താഴെയുള്ള കുട്ടികൾക്കുള്ള (അൺഅക്കമ്പനീഡ് മൈനർ) സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ. 5 മുതൽ 12 വയസിനിടയിലുള്ള കുട്ടികൾക്ക് വിമാന ടിക്കറ്റിനു പുറമെ...
ജിസിസി രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാം, ‘ഒറ്റ വിസ’യിലൂടെ; ഏകീകൃത വിസ വരുന്നു
ദുബായ്: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഒറ്റ വിസാ സംവിധാനം ആസൂത്രണം ചെയ്യുന്നു. യുഎഇയും സൗദി അറേബ്യയും ഉൾപ്പടെ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഏകീകൃത വിസാ സംവിധാനമാണ് നടപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മലയാളികൾ ഉൾപ്പടെയുള്ള...









































