കോവിഡ് വാക്‌സിനേഷൻ തുടങ്ങി; പൂർണമായും സുരക്ഷിതമെന്ന് അധികൃതർ
ദോഹ: കോവിഡ്-19 വാക്‌സിനുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മറുപടി നൽകി. മന്ത്രാലയത്തിലെ വാക്‌സിൻ വിഭാഗമാണ് ഇൻസ്‌റ്റഗ്രാമിലൂടെ ചോദ്യങ്ങൾക്ക് ലൈവായി മറുപടി നൽകിയത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക ഇൻസ്‌റ്റഗ്രാം...
കോവിഡ്; സൗദിയിൽ 177 പുതിയ കേസുകൾ, 9 മരണം
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 177 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കോവിഡ് രോഗികളുടെ എണ്ണം 3,61,536 ആയി. 9 പേരാണ് ഇന്ന് രാജ്യത്ത്...
എട്ട് മാസങ്ങള്‍ക്ക് ശേഷം ഒമാനില്‍ പ്രതിദിന കോവിഡ് ബാധിതര്‍ നൂറില്‍ താഴെ
മസ്‌ക്കറ്റ് : ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 93 പേര്‍ക്ക് മാത്രമാണ്. കഴിഞ്ഞ 8 മാസങ്ങള്‍ക്ക് ശേഷമാണ് 100 ല്‍ താഴെ കോവിഡ് രോഗികള്‍ ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്...
കോവിഡ് വാക്‌സിൻ വിതരണം ഞായറാഴ്‌ച മുതൽ; ഒമാൻ ആരോഗ്യമന്ത്രി
മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് വാക്‌സിൻ വിതരണത്തിന് ഞായറാഴ്‌ച തുടക്കമാകും. അമേരിക്കൻ നിർമ്മിത ഫൈസർ വാക്‌സിന്റെ 15,600 ഡോസുകൾ ഈ ആഴ്‌ച ഒമാനിൽ എത്തും. ഗുരുതര രോഗബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ...
ഗ്രീൻ പട്ടികയിലുള്ള 16 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് ക്വാറന്റൈൻ ഒഴിവാക്കി അബുദാബി
അബുദാബി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ, വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയതായി വ്യക്‌തമാക്കി അബുദാബി. നിലവില്‍ അന്തരാഷ്‌ട്ര യാത്രക്കാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന അബുദാബിയില്‍ ഡിസംബര്‍ 24ആം തീയതി...
പക്ഷിപ്പനി; പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിക്ക് യുഎഇയില്‍ നിരോധനം
അബുദാബി: പക്ഷിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്ന് കോഴി ഉള്‍പ്പടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യുഎഇ നിരോധിച്ചു. അയര്‍ലന്‍ഡില്‍ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവില്‍ വിലക്കേര്‍പ്പെടുത്തിയത്. പരിസ്‌ഥിതി-കാലാവസ്‌ഥ...
ഒമാനില്‍ കോവിഡ് വാക്‌സിന്‍ ഇന്നെത്തും; വിതരണം 27 മുതല്‍
മസ്‌കറ്റ്: ഒമാനില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം 27ന് ആരംഭിക്കുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി. കോവിഡ് വാക്‌സിനുകളുടെ ആദ്യബാച്ച് ബുധനാഴ്‌ച രാജ്യത്തെത്തുമെന്നും തുടര്‍ന്ന് ഞായറാഴ്‌ചയോടെ വിതരണം ആരംഭിക്കുമെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.
രാജ്യത്ത് ഫൈസര്‍...
കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ കുറയുന്നു
റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 181 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,61,359 ആയി. 160 പേർ കോവിഡ് മുക്‌തി നേടി....









































