Fri, Mar 27, 2026
22.8 C
Dubai

മൂടല്‍മഞ്ഞ്; യുഎഇയില്‍ വേഗത കുറച്ച് വാഹനം ഓടിക്കണമെന്ന് നിര്‍ദേശം

യുഎഇ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതുമൂലം ദൂരക്കാഴ്‌ച പരിധി കുറയുമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്‌ച 1000 മീറ്ററില്‍...

ഫൈസർ കോവിഡ് വാക്‌സിന് അടിയന്തിര അനുമതി നൽകി ബഹ്‌റൈനും

മനാമ: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി അറിയിച്ച് ബഹ്‌റൈൻ. ഫൈസറിന്റെ കോവിഡ് വാക്‌സിന് അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്‌റൈൻ മാറി. ബ്രിട്ടനാണ്...

ഖത്തർ ഉപരോധം; പരിഹാര കരാർ ഉടനെന്ന് സൗദി

ദോഹ: 3 വർഷത്തിലേറെയായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം നീക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും...

കോവിഡ് നിര്‍ദേശ ലംഘനം; ഒമാനില്‍ പ്രവാസികള്‍ ഉള്‍പ്പടെ 42 പേര്‍ക്കെതിരെ നടപടി

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ 40 ഓളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പ്രവാസികളും, സ്വദേശികളും ഉള്‍പ്പടെയുള്ള 42 പേര്‍ക്കെതിരെയാണ് നടപടി. ഇവരുടെ പേര്...

സീറോളജിക്കല്‍ സര്‍വേ; ഒമാനില്‍ സര്‍വേ പൂര്‍ത്തിയായി, ഫലം ഉടന്‍

മസ്‌ക്കറ്റ് : ഒമാനില്‍ കഴിഞ്ഞ മാസങ്ങളിലായി നടത്തിയ സീറോളജിക്കല്‍ സര്‍വേ പൂര്‍ത്തിയായതായി വ്യക്‌തമാക്കി അധികൃതര്‍. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തോത് എത്രത്തോളമാണെന്ന് കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വേ സംഘടിപ്പിച്ചത്. കഴിഞ്ഞ ജൂലൈ 11 ആം...

വിസ കാലാവധി കഴിഞ്ഞവർ 31ന് മുൻപ് രാജ്യം വിടണം; യുഎഇ

അബുദാബി: മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞവർ ഡിസംബർ 31നകം യുഎഇ വിടണമെന്ന് ഫെഡറൽ അതോറിറ്റി ഓഫ് ഐ‍ഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് (ഐസിഎ). 2021 ജനുവരി ഒന്ന് മുതൽ പരിശോധന ശക്‌തമാക്കും....

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം; യുഎൻ സുരക്ഷാ സമിതിയിലെ സ്‌ഥിരാംഗങ്ങളെ പിന്തള്ളി സൗദി ഒന്നാമത്

റിയാദ്: ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ ജി-20. യുഎൻ സുരക്ഷാ സമിതിയിലെ 5 സ്‌ഥിരാംഗങ്ങളെ പിന്തള്ളിയാണ്...

സൗദിയില്‍ രോഗമുക്‌തി നിരക്ക് 97.14 ശതമാനമായി ഉയര്‍ന്നു

റിയാദ്: 230 പേര്‍ക്കുകൂടി സൗദിയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. 368 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 97.14 ശതമാനമായി ഉയര്‍ന്നു. അതേസമയം 11 കോവിഡ് മരണവും ഇന്ന്...
- Advertisement -