സൗദി അറേബ്യയില്‍ നാളെ മുതല്‍ ശക്‌തമായ മഴക്ക് സാധ്യത
റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്‌ട്രേറ്റ് മുന്നറിയിപ്പ് നല്‍കി. റിയാദ്, മക്ക, അല്‍ബാഹ, അസീര്‍, ജീസാന്‍, ഹാഇല്‍, ഖസീം, ഹൂദുദ്...
ഒമാനുമായി ഉഭയകക്ഷി സഹകരണ ചര്‍ച്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി
ന്യൂഡെല്‍ഹി: ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉള്‍പ്പടെയുള്ള ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ഒമാന്‍ വിദേശകാര്യ മന്ത്രി ബദ്ര്‍ അല്‍ബുസൈദിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ചര്‍ച്ച നടത്തി.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരു മന്ത്രിമാരും...
ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി ഭരണകൂടം
മസ്‌കറ്റ്: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഏഴാം ഘട്ടത്തിൽ തുറക്കേണ്ട വാണിജ്യ സ്‌ഥാപനങ്ങളുടെ പട്ടികയിൽ തീരുമാനമായി. സുപ്രീം കമ്മിറ്റിയാണ് തുറന്ന് പ്രവർത്തിക്കേണ്ട വാണിജ്യ പ്രവർത്തനങ്ങളുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയത്. പട്ടിക...
49 ആം യുഎഇ ദേശീയ ദിനം; 49 ജിബി സൗജന്യ ഡേറ്റമായി മൊബൈല്‍ കമ്പനികള്‍
യുഎഇ : 49 ആം യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 49 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ പ്രഖ്യാപിച്ച് ടെലികോം കമ്പനികള്‍. ഇത്തിസാലാത്ത്, ഡു എന്നീ ടെലികോം കമ്പനികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി...
കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍
മസ്‌കറ്റ്: കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ സ്‌ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര കുറ്റ്യാടി കക്കട്ടില്‍ സ്വദേശി താഹിറിനെയാണ് ബിദായയിലെ താമസ സ്‌ഥലത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 29 വയസായിരുന്നു.
അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി...
സൗദി നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് 20 മലയാളികൾ ഉൾപ്പടെ 290 ഇന്ത്യക്കാർ നാട്ടിലെത്തി
റിയാദ്: വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 20 മലയാളികൾ ഉൾപ്പടെ 290 ഇന്ത്യക്കാർ നാട്ടിൽ തിരിച്ചെത്തി. വിസ, തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായവരാണ് തിങ്കളാഴ്‌ച നാട്ടിൽ തിരിച്ചെത്തിയത്.
തിങ്കളാഴ്‌ച വന്ന...
കോവിഡ് ഭീതി അകലുന്നു; ഒമാനില്‍ ടൂറിസ്‌റ്റ് വിസ അനുവദിക്കാന്‍ തീരുമാനം
മസ്‌കറ്റ്: ടൂറിസ്‌റ്റ് വിസ വീണ്ടും അനുവദിക്കാന്‍ ആരംഭിച്ച് ഒമാന്‍. രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കോവിഡ് വ്യാപനം കാരണം നിര്‍ത്തി വെച്ചിരുന്ന ടൂറിസ്‌റ്റ് വിസ ഒമാന്‍ സുപ്രീം കമ്മിറ്റി...
കോവിഡ്; യുഎഇയില്‍ 714 പേര്‍ക്ക് രോഗമുക്‌തി, ഇന്ന് രോഗം സ്‌ഥിരീകരിച്ചത് 1107 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 1107 പേര്‍ക്ക്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,68,860 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗബാധിതരുടെ വര്‍ദ്ധന തുടരുന്ന യുഎഇയില്‍ 2...









































