കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍

By Staff Reporter, Malabar News
death_malabar news
Representational Image
Ajwa Travels

മസ്‌കറ്റ്: കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ സ്‌ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര കുറ്റ്യാടി കക്കട്ടില്‍ സ്വദേശി താഹിറിനെയാണ് ബിദായയിലെ താമസ സ്‌ഥലത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 29 വയസായിരുന്നു.

അഞ്ചുവര്‍ഷത്തോളമായി ബുറൈമിയില്‍ ജോലി ചെയ്‌തിരുന്ന താഹിര്‍ കോഫിഷോപ്പ് ഏറ്റെടുത്ത് നടത്തുന്നതിനായി അടുത്തിടെ ആയിരുന്നു ബിദായയില്‍ എത്തിയത്.

താഹിര്‍ തിങ്കളാഴ്‌ച കഫ്‍തീരിയയില്‍ എത്തിയിരുന്നില്ല. ചൊവ്വാഴ്‌ച രാവിലെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താഹിറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: മാദ്ധ്യമ പ്രവര്‍ത്തകന്റെയും  സുഹൃത്തിന്റെയും കൊലപാതകം; മൂന്ന് പേര്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE