ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു
കെയ്‌റോ: ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്‌ഠിച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. യുഎസിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബഹ്‌റൈൻ റോയൽ കോടതിയാണ് ഇക്കാര്യം...
നവംബർ 17 മുതൽ കുവൈത്ത് വിമാനത്താവളം മുഴുവൻ സമയം പ്രവർത്തിക്കും
കുവൈത്ത് സിറ്റി: നവംബർ 17 മുതൽ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പഴയ തോതിൽ പുനസ്‌ഥാപിക്കാൻ തീരുമാനം. നിലവിൽ രാത്രി 10നും പുലർച്ചെ 4നും ഇടയിൽ വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കോവിഡ്...
ട്രംപ് പരാജയം അംഗീകരിക്കാത്തത് നാണക്കേടെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍ ഡിസി: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാത്തതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്‍. ട്രംപ് പരാജയം സമ്മതിക്കാത്തത് വലിയ നാണക്കേടാണെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപ്...
ശൈഖ മയയെ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്‌ഥാനത്തേക്ക് നിര്‍ദേശിച്ച് ബഹറിന്‍
ബഹ്റൈന്‍: ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്‌ഥാനത്തേക്ക് ബഹറിന്‍ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മയയെ ബഹറിന്‍ നിര്‍ദേശിച്ചു. സുസ്‌ഥിര ടൂറിസത്തിന്റെ വളര്‍ച്ചക്കും അഭിവൃദ്ധിക്കുമായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക്...
വന്ദേഭാരത് മിഷന്‍ എട്ടാം ഘട്ടം; സൗദിയില്‍ നിന്നും 101 സര്‍വീസുകള്‍
റിയാദ് : വന്ദേഭാരത് മിഷന്റെ എട്ടാം ഘട്ടത്തിന്റെ ഭാഗമായി സൗദിയില്‍ നിന്നും ഇന്ത്യന്‍ എംബസി 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂളുകളിലാണ് 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്....
വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ക്യാബിൻ ബാഗേജ് അനുവദിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി മുതൽ ഹാൻഡ് ബാഗേജ് അനുവദിക്കും. ഓഗസ്‌റ്റ് ഒന്ന് മുതൽ കുവൈറ്റിൽ കൊമേർഷ്യൽ വിമാന സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും ക്യാബിൻ ബാഗേജുകൾ അനുവദിച്ചിരുന്നില്ല. അതാവശ്യ മരുന്നുകളും...
തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയൊടുക്കാതെ മടങ്ങാം; അറിയിപ്പുമായി ഒമാൻ
മസ്‌ക്കറ്റ് : തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് അറിയിപ്പുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് പിഴ അടക്കാതെ രാജ്യം വിട്ട് പോകാനുള്ള ഉത്തരവാണ്...
മെഡിക്കൽ റിപ്പോർട്ടുകൾ ഇനി ഓൺലൈൻ വഴി
ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ (എച്ച്എംസി) രോഗികൾക്ക് ഇനി മുതൽ ഓൺലൈനായി മെഡിക്കൽ റിപ്പോർട്ടുകൾക്ക് അപേക്ഷിക്കാം. പുതിയ സേവനത്തിന് കോർപ്പറേഷൻ തുടക്കം കുറിച്ചു. വ്യക്‌തിഗത മെഡിക്കൽ റിപ്പോർട്ടുകൾ കിട്ടാനായി കൂടുതൽ സൗകര്യപ്രദമായ മാർഗം...








































