സൗദി മന്ത്രിസഭയിൽ ഡെപ്യൂട്ടി സെക്രട്ടറിയായി വനിത; ചരിത്രത്തിൽ ആദ്യം
റിയാദ്: സൗദിയില്‍ ആദ്യമായി മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്‌ഥാനത്തേക്ക് വനിതയെ നിയമിച്ചു. ശയ്‌ഹാന ബിന്‍ത് സാലെഹ് അല്‍ അസാസിനെയാണ് പുതിയ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ മുഹമ്മദ് അബ്‌ദുള്ള അൽ...
സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവെപ്പ്; അമേരിക്കയിൽ 22കാരൻ അറസ്‌റ്റിൽ
വാഷിങ്‌ടൺ: അമേരിക്കയിലെ ഇല്ലിനോയിയിൽ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിയുതിർത്ത അക്രമി പിടിയിൽ. 22കാരനായ യുവാവാണ് പിടിയിലായത്. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ 4 പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെ...
ബലിപെരുന്നാൾ ആഘോഷം; കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബലിപെരുന്നാൾ വാരാന്ത്യം വരാനിരിക്കെ കോവിഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയാണ് സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് അറിയിപ്പ് നൽകിയിരിക്കുന്നത്.
നിബന്ധനകൾ പ്രകാരം ബലിപെരുന്നാള്‍ ആഘോഷത്തിന്...
50 വയസ് കഴിഞ്ഞവർ നാലാം ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കണം; കുവൈറ്റ്
കുവൈറ്റ്: നാലാം ഡോസ് കോവിഡ് വാക്‌സിൻ എടുക്കാൻ നിർദ്ദേശം നൽകി കുവൈറ്റ് ആരോഗ്യ പ്രതിരോധ മന്ത്രാലയം. 50 വയസിന് മുകളിൽ ഉള്ള ആളുകളും പ്രതിരോധശേഷി കുറഞ്ഞ ആളുകളും നാലാം ഡോസ്(രണ്ടാം ബൂസ്‌റ്റർ ഡോസ്)...
ഹജ്‌ജ് തീർഥാടനം; ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും സൗദിയിൽ
റിയാദ്: ഹജ്‌ജ് തീർഥാടനത്തിനായി മലയാളികൾ ഉൾപ്പടെ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും സൗദിയിൽ എത്തി. 79,237 പേർക്കാണ് ഈ വർഷം ഹജ്‌ജിന് അനുമതിയുള്ളത്. ഇതിൽ 56,637 പേർ ഹജ്‌ജ് കമ്മിറ്റി വഴിയും 22,600...
പെട്രോൾ വില വർധന; ദുബായിലും ഷാർജയിലും ടാക്‌സി നിരക്ക് കൂട്ടി
ദുബായ്: രാജ്യത്ത് പെട്രോൾ വിലയിൽ ഉണ്ടായ വർധനയെ തുടർന്ന് ദുബായിലും ഷാർജയിലും ടാക്‌സി നിരക്കിൽ ആനുപാതിക വർധന. ദുബായിൽ മിനിമം നിരക്കിൽ വർധനയില്ല. മിനിമം നിരക്ക് 12 ദിർഹമായി തന്നെ തുടരും. എന്നാൽ...
കെട്ടിടത്തിന്റെ 29ആം നിലയിൽ നിന്ന് വീണു; യുഎസിൽ മൂന്നുവയസുകാരന് ദാരുണാന്ത്യം
ന്യൂയോർക്ക്: യുഎസിൽ കെട്ടിടത്തിന്റെ 29ആം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ന്യൂയോർക്ക് സിറ്റിയിലെ അപാർട്മെന്റിൽ ശനിയാഴ്‌ച രാവിലെയോടെയാണ് സംഭവം. കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് വീണ കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിൽ...
ഇന്ധനവില വര്‍ധന; യുഎഇയില്‍ ടാക്‌സി നിരക്ക് കൂട്ടി
ദുബായ്: യുഎഇയില്‍ ഇന്ധന വില വര്‍ധിച്ചതോടെ ദുബായിലും ഷാര്‍ജയിലും ടാക്‌സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ മാസവും...









































