വാഹനവുമായി വെള്ളത്തിലൂടെ സാഹസിക അഭ്യാസം; യുവാവ് അറസ്‌റ്റില്‍
മസ്‍കറ്റ്: വാഹനവുമായി വെള്ളത്തിലൂടെ സാഹസിക അഭ്യാസം നടത്തിയ സ്വദേശി യുവാവിനെ അറസ്‌റ്റ് ചെയത് റോയല്‍ ഒമാന്‍ പോലീസ്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ വാദിയിലൂടെ വാഹനം ഓടിക്കുകയായിരുന്നു ഇയാള്‍. ജബല്‍...
ഇന്ധനവില വർധിപ്പിച്ച് യുഎഇ; പുതിയ വില പ്രാബല്യത്തിൽ
അബുദാബി: യുഎഇയിൽ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. ജൂലൈ മാസത്തേക്ക് ബാധകമായ ഇന്ധനവില ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ ഫ്യുവൽ പ്രൈസ് കമ്മിറ്റി അറിയിച്ചു. ജൂൺ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില...
ബലി പെരുന്നാൾ; നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: യുഎഇയില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കാണ് നാല് ദിവസത്തെ അവധി ലഭിക്കുകയെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സ് അറിയിച്ചു.
ഔദ്യോഗിക അറിയിപ്പ് പ്രകാരം...
മാസപ്പിറവി കണ്ടു; ഗൾഫിൽ ജൂലൈ 9ന് ബലിപെരുന്നാൾ
റിയാദ്: ഗള്‍ഫില്‍ ജൂലൈ ഒന്‍പതിന് ബലിപെരുന്നാള്‍. സൗദി അറേബ്യയിൽ ദുൽഹജ്‌ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലിപെരുന്നാൾ ജൂലൈ ഒന്‍പതിനാണെന്ന് സ്‌ഥിരീകരിച്ചത്. മാസപ്പിറവി ദൃശ്യമായെന്ന് സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗദിയിലെ തുമൈർ എന്ന...
ഹജ്‌ജ് തീർഥാടനം; ദുബായിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന്
ദുബായ്: ഹജ്‌ജ് തീർഥാടകർക്കുള്ള ആദ്യ വിമാനം ഇന്ന് ദുബായിൽ നിന്നും പുറപ്പെടും. ഔദ്യോഗിക ഹജ്‌ജ് വിമാനം സൗദിയയാണ് ദുബായ് സർക്കാർ പ്രതിനിധി സംഘത്തേയും വഹിച്ച് മദീനയിലേക്ക് യാത്ര തിരിക്കുക. കൂടാതെ വരും ദിവസങ്ങളിലെ...
കുവൈറ്റിലെ 47 ശതമാനം ഗാര്‍ഹിക തൊഴിലാളികളും ഇന്ത്യക്കാര്‍
കുവൈറ്റ് സിറ്റി: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളില്‍ 47 ശതമാനവും ഇന്ത്യക്കാരെന്ന് കണക്ക്. 3,43,335 ഇന്ത്യക്കാരാണ് വീട്ടുജോലിക്കായി കുവൈറ്റിലെത്തിയത്. ഇതില്‍ 71 ശതമാനം പുരുഷൻമാരും 29 ശതമാനം സ്‌ത്രീകളുമാണെന്നും 2021ലെ കണക്കില്‍ വ്യക്‌തമാക്കുന്നു. പാചകത്തിന്...
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടൻ അബു സലിം
ദുബായ്: നടൻ അബു സലിമിന് യുഎഇ ഗോള്‍ഡന്‍ വിസ. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.
മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം...
താപനില ഉയരുന്നു; ചുട്ടുപൊള്ളി ഖത്തർ
ദോഹ: ഖത്തറിൽ ചൂട് കൂടുന്നു. പകൽ സമയങ്ങളിൽ നിലവിൽ താപനില ക്രമാതീതമായി ഉയരുകയാണ്. ഖത്തര്‍ സര്‍വകലാശാല, ദോഹ വിമാനത്താവളം, മിസൈദ്, സുഡാന്‍തിലെ എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൂടാതെ...








































