Wed, Feb 25, 2026
23 C
Dubai

കോവിഡ് കേസുകളിൽ വർധന; ഗ്രീൻ പാസ് നിബന്ധനയിൽ മാറ്റവുമായി യുഎഇ

അബുദാബി: പ്രതിദിന കോവിഡ് കണക്കുകളിൽ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ യുഎഇയില്‍ അല്‍ ഹുസ്‍ന്‍ ആപ്ളിക്കേഷനിലെ ഗ്രീന്‍ പാസിന് ആവശ്യമായ കോവിഡ് പരിശോധനയുടെ കാലാവധി 30 ദിവസത്തിൽ നിന്നും 14 ദിവസമായി കുറച്ചു. അധികൃതർ...

സൗദിയുടെ പല ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്‌ച വരെ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ്...

ഓൺലൈനിൽ വ്യാജ പരസ്യം നൽകുന്നവർക്ക് എതിരെ കർശന നടപടി; യുഎഇ

അബുദാബി: ഓൺലൈനിൽ വ്യാജ പരസ്യവും പ്രൊമോഷനും നൽകുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ച് യുഎഇ പബ്ളിക് പ്രോസിക്യൂഷൻ. ഉപഭോക്‌താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം ഓൺലൈനിൽ വ്യാജ പരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ ആണ് കർശന...

പ്രവാചക നിന്ദ; പ്രതിഷേധകരായ പ്രവാസികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ നാടുകടത്തും

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ നാടുകടത്തും. ഇത് സംബന്ധിച്ച നിർദ്ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയതായി അറബ് ടൈംസ് പത്രം റിപ്പോർട് ചെയ്‌തു. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ...

ഫിഫ; ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഖത്തറിൽ പുതിയ സംവിധാനം

ദോഹ: ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഖത്തര്‍. സ്വകാര്യ വാഹനങ്ങള്‍ മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപം പാര്‍ക്ക് ചെയ്‌ത്‌ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതാണ് രീതി. പൊതുഗതാഗതം പരമാവധി ഉപയോഗപ്പെടുത്തി...

ഉച്ചവിശ്രമ നിയമലംഘനം; യുഎഇയിൽ 50,000 ദിർഹം വരെ പിഴ

അബുദാബി: ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് വ്യക്‌തമാക്കി യുഎഇ. ഉച്ച സമയങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുന്ന സാഹചര്യത്തിലാണ് അധികൃതർ ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയത്....

കടൽ പ്രക്ഷുബ്‌ധമാകാനും, പൊടിക്കാറ്റിനും സാധ്യത; യുഎഇയിൽ മുന്നറിയിപ്പ്

അബുദാബി: യുഎഇയിൽ ഇന്ന് കടൽ പ്രക്ഷുബ്‌ധമാകാനും, ശക്‌തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കൂടാതെ അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനിലയെന്നാണ് അറിയിച്ചിരിക്കുന്നത്. കടൽ പൊതുവെ...

കുവൈറ്റിലെ താമസ സ്‌ഥലങ്ങളിൽ പരിശോധന കർശനം; 328 പ്രവാസികൾ അറസ്‌റ്റിൽ

കുവൈറ്റ്: അനധികൃത താമസക്കാരായ പ്രവാസികളെയും, തൊഴിൽനിയമ ലംഘകരെയും കണ്ടെത്താനുള്ള പരിശോധനകൾ കുവൈറ്റിൽ തുടരുന്നു. കഴിഞ്ഞ ദിവസം 328 പേരെയാണ് വിവിധ സ്‌ഥലങ്ങളിൽ നിന്നും അറസ്‌റ്റ് ചെയ്‌തത്‌. നിയമ ലംഘകര്‍ക്ക് പുറമെ വിവിധ കേസുകളില്‍...
- Advertisement -