Sun, Jan 25, 2026
24 C
Dubai

പ്ളാസ്‌റ്റിക് നിരോധനം; ബഹ്‌റൈനിലെ കടകളിൽ തയ്യാറെടുപ്പുകൾ തുടങ്ങി

മനാമ: ബഹ്റൈനിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന പശ്‌ചാത്തലത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി കടകൾ. 35 മൈക്രോണില്‍ താഴെയുളള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകള്‍ക്ക് സെപ്റ്റംബര്‍ 19 മുതലാണ് നിരോധനം ഏർപ്പെടുത്തുന്നത്....

മാസങ്ങൾക്ക് ശേഷം രോഗബാധിതർ വീണ്ടും 1000ന് മുകളിൽ; യുഎഇയിൽ കോവിഡ് ഉയരുന്നു

അബുദാബി: മാസങ്ങൾക്ക് ശേഷം യുഎഇയിൽ ഇന്ന് വീണ്ടും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 1,031 പേർക്കാണ് യുഎഇയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ഫെബ്രുവരി 14ആം തീയതിക്ക് ശേഷം ആദ്യമായാണ്...

ചൂട് കനക്കുന്നു; യുഎഇയിൽ ജോലി സമയത്തിൽ നിയന്ത്രണം

അബുദാബി: ചൂട് വർധിച്ചതോടെ ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. ഇതോടെ രാജ്യത്തെ തൊഴിലാളികൾക്ക് ഉച്ചയ്‌ക്ക്‌ 12.30 മുതൽ 3 മണി വരെ വിശ്രമം അനുവദിക്കും. പ്രോജക്‌ട്, കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾക്കാണ് ജോലി...

ഇന്തോനേഷ്യന്‍ യാത്രക്കുള്ള വിലക്ക് നീക്കി സൗദി

റിയാദ്: സൗദി പൗരൻമാര്‍ക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രാവിലക്ക് നീക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് പടരുവാനുള്ള സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതിനാണ് യാത്രാ വിലക്ക് നീക്കാനുള്ള നടപടിയെന്ന് മന്ത്രാലയം വ്യക്‌തമാക്കി. 2021 ജൂലൈയിലാണ് സൗദി...

സൗദിയിൽ 952 പേർക്ക് കോവിഡ്; രണ്ട് മരണം

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടയിൽ 952 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 636 പേർ രോഗമുക്‌തരായി. രണ്ട് മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത...

അനധികൃത താമസക്കാരെ പിടികൂടാൻ പരിശോധന; കുവൈറ്റിൽ 308 പേർ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: താമസ നിയമലംഘകരെ പിടികൂടാൻ കുവൈറ്റിലെ മഹബൂലയിൽ നടത്തിയ പരിശോധനയിൽ 308 വിദേശികൾ അറസ്‌റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ കാര്യ അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൂബിയുടെ...

സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്

റിയാദ്: ചുട്ടുപൊള്ളുന്ന ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി. രാജ്യത്ത് ചൂട് കൂടിയ പശ്‌ചാത്തലത്തിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് വിലക്ക്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി...

പ്രവാചക നിന്ദ; പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും

ഡെൽഹി: ബിജെപി വക്‌താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്‌താവന രാജ്യത്തിന് പുറത്തും വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്ത്യൻ സ്‌ഥാനപതിയെ വിളിച്ചു വരുത്തിയ...
- Advertisement -