ഷാർജയിൽ നിന്നുള്ള സർവീസുകളുടെ എണ്ണം ഉയർത്തി ഖത്തർ എയർവേയ്‌സ്

By Team Member, Malabar News
Qatar Airways Increased The services From Sharjah
Ajwa Travels

ദോഹ: ഷാർജയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സിന്റെ സർവീസുകൾ ഉയർത്താൻ തീരുമാനിച്ചു. ജൂൺ 15ആം തീയതി മുതൽ പ്രതിദിന സർവീസുകളുടെ എണ്ണം 3 ആക്കിയാണ് ഉയർത്തിയത്. ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം 15ആം തീയതി മുതല്‍ സൗദിയിലെ നഗരങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണം മൂന്നില്‍ നിന്ന് നാലായും ഉയര്‍ത്തി. മദീനയിലേക്ക് നിലവിലുള്ള രണ്ട് സര്‍വീസുകള്‍ മൂന്നാക്കുകയും ചെയ്യും. അതേസമയം തന്നെ ജൂലൈ 15ആം തീയതി മുതൽ അബുദാബിയിൽ നിന്നുള്ള പ്രതിദിന സർവീസുകളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്.

Read also: രാജ്യത്തിനോ ജനങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ബിജെപി; ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE