കുവൈറ്റിൽ നിന്ന് സിഗരറ്റ് ശേഖരം പിടിച്ചെടുത്തു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് വൻ സിഗരറ്റ് ശേഖരം പിടിച്ചെടുത്തു. നുവൈസീബ് അതിര്‍ത്തി തുറമുഖത്ത് നിന്ന് 1,482 പെട്ടി സിഗരറ്റാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് കുവൈറ്റ് സ്വദേശികളെ അറസ്‌റ്റ് ചെയ്‌തു.
രാജ്യത്തിന് പുറത്തേക്ക് ഇവ കടത്താന്‍...
ചൂട് വർധിക്കുന്നു; റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം
റിയാദ്: സൗദിയിൽ കനത്ത ചൂട് തുടരുന്നു. ഇതേ തുടർന്ന് റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്‌തമാക്കി. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കനത്ത ചൂടിനെ തുടർന്ന് റിയാദിൽ 6.15നും, ജിദ്ദയിൽ...
തൊഴില്‍, താമസ നിയമലംഘനം; ഒമാനിൽ 30 പ്രവാസികള്‍ അറസ്‌റ്റില്‍
മസ്‍കറ്റ്: തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ പ്രവാസികൾ പിടിയിൽ. 30 പ്രവാസികളെയാണ് നിയമ ലംഘനം നടത്തിയതിന് റോയല്‍ ഒമാന്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇത്രയും...
പൊടിക്കാറ്റിന് വീണ്ടും സാധ്യത; സൗദിയിൽ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
റിയാദ്: ഇന്ന് മുതൽ സൗദിയിൽ വീണ്ടും പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ടു മൂന്നു ദിവസം ഇത് നീണ്ടു നിൽക്കുമെന്നും, രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുമെന്നും അധികൃതർ...
ഇന്ന് മുതൽ മാസ്‌ക് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ
ദോഹ: ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ഖത്തർ. മാസ്‌ക് ഉൾപ്പടെ ഉള്ള നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവുകൾ ഉണ്ടാകും. ഇന്ന് മുതൽ അടച്ചിട്ടതും, തുറന്നതുമായ പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. എന്നാൽ...
കൊച്ചി-സൗദി; കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ
എറണാകുളം: കൊച്ചിയിൽ നിന്നും സൗദിയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് ഇൻഡിഗോ. ജൂൺ 15ആം തീയതി മുതലാണ് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുക. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതോടെ സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്കും,...
സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതിദിന കോവിഡ് അപ്‌ഡേഷൻ ഇനിയില്ല; ഖത്തർ
ദോഹ: സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള കോവിഡ് അപ്‌ഡേഷൻ ആഴ്‌ചയിൽ ഒരിക്കൽ ആക്കിയതായി ഖത്തർ. മെയ് 30ആം തീയതി മുതൽ എല്ലാ തിങ്കളാഴ്‌ചയും അതാത് ആഴ്‌ചയിലെ കോവിഡ് വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കാനാണ് നിലവിലെ...
യൂണിഫോം ധരിക്കാത്ത ടാക്‌സി ഡ്രൈവർമാർക്ക് 500 റിയാൽ പിഴ; സൗദി
റിയാദ്: രാജ്യത്ത് ടാക്‌സി ഡ്രൈവർമാർ യൂണിഫോം ധരിക്കാതിരുന്നാൽ 500 റിയാൽ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി സൗദി. ടാക്‌സി ഡ്രൈവര്‍മാര്‍ പബ്ളിക് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അംഗീകരിച്ച യൂണിഫോം ധരിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. സൗദി ട്രാഫിക്...








































