Wed, Feb 25, 2026
23 C
Dubai

ബൈക്ക് അപകടം; യുഎഇയിൽ മലയാളി റൈഡർ മരിച്ചു

ദുബായ്: ഫുജൈറ ദിബ്ബയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി റൈഡർ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്‌മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ...

ചെറിയ പെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ചെറിയ പെരുന്നാളിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 30ആം തീയതി മുതൽ മെയ് 8ആം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  ചെറിയ പെരുന്നാളിന് സർക്കാർ...

യുഎഇയിൽ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യുഎഇയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍...

ഇന്ത്യ- റഷ്യ ബന്ധം അംഗീകരിക്കാനാകില്ല; മുന്നറിയിപ്പ് നൽകി യുഎസ്

വാഷിങ്ടൺ: ഇന്ത്യ റഷ്യയുമായി ബന്ധം സ്‌ഥാപിക്കുന്നത് കണ്ടുനിൽക്കാനാകില്ലെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്‌ഥാനമായ പെന്റഗൺ. പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് അമേരിക്ക നിരുൽസാഹപ്പെടുത്തുമെന്നും പെന്റഗൺ അറിയിച്ചു. പ്രതിരോധ ആവശ്യങ്ങൾക്കായി റഷ്യയെ ആശ്രയിക്കുന്നത് കാണാൻ...

സൗദിയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയിൽ വൻ കവർച്ച; നാലുപേർ പിടിയിൽ

റിയാദ്: സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്‌റ്റോറില്‍ വൻ കവർച്ച. സംഭവത്തിൽ നാല് പേരെ റിയാദ് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്‌ഥാനികളുമാണ് പ്രതികൾ. തുടര്‍ നടപടികള്‍ക്കായി...

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച് യുഎഇ

അബുദാബി: കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും പ്രവർത്തനം പൂർണ തോതിൽ പുനഃരാരംഭിച്ച് യുഎഇ. പുതുക്കിയ കോവിഡ് നിയമം അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിലാക്കാൻ ദേശീയ...

കുവൈറ്റ് വിമാനത്താവളം; ജൂലൈ മുതൽ പൂർണതോതിൽ പ്രവർത്തിക്കും

കുവൈറ്റ്: കുവൈറ്റ് രാജ്യാന്തര വിമാനത്താവളം ജൂലൈ മുതൽ പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി സിവിൽ ഏവിയേഷൻ അധികൃതർ. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചത്. നിലവിൽ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 60...

കുവൈറ്റില്‍ പരിശോധന തുടരുന്നു; 26 നിയമലംഘകർ അറസ്‌റ്റില്‍, ഏഷ്യന്‍ യാചകരും പിടിയിൽ

കുവൈറ്റ് സിറ്റി: നിയമ ലംഘകരെയും യാചകരെയും പിടികൂടുന്നതിനായി കുവൈറ്റില്‍ പരിശോധന ശക്‌തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിലൂടെ മൂന്ന് യാചകരെയും 26 താമസവിസ ലംഘകരെയും അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലയവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്...
- Advertisement -