Mon, Jan 26, 2026
22 C
Dubai

പെരുന്നാൾ; ഒൻപത് ദിവസം അവധി പ്രഖ്യാപിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് കുവൈറ്റിൽ ഒൻപത് ദിവസം അവധി. കഴിഞ്ഞ ദിവസം സിവിൽ സർവീസ് കമ്മീഷനാണ് രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മെയ് ഒന്ന് ഞായറാഴ്‌ച മുതൽ...

യുഎഇയിൽ പണമിടപാടുകൾക്ക് ഇനി എമിറേറ്റ്സ് ഐ‍ഡി മതി; സെൻട്രൽ ബാങ്ക്

അബുദാബി: ഇനിമുതൽ യുഎഇയിൽ സാമ്പത്തിക ഇടപാടുകൾക്ക് ദേശീയ തിരിച്ചറിയൽ കാർഡ് മതിയെന്ന് സെൻട്രൽ ബാങ്ക്. പാസ്‌പോർട്ടിനു പകരം എമിറേറ്റ്സ് ഐഡിയിൽ വിസ പതിച്ചു തുടങ്ങിയതിനെ തുടർന്നാണ് തീരുമാനം. യുഎഇയിൽ താമസ, തൊഴിൽ വിസയുള്ളവർക്കെല്ലാം ബാങ്കുകളിലും...

മദീനയിൽ ഫാസ്‌റ്റ് ചാര്‍ജിങ് സേവനത്തിന് തുടക്കം; എട്ട് മണിക്കൂറിനുള്ളിൽ ഇലക്‌ട്രിക്‌ കാർ ചാർജ് ചെയ്യാം

റിയാദ്: മദീനയില്‍ ഇലക്‌ട്രിക്‌ കാറുകള്‍ക്കുള്ള ഫാസ്‌റ്റ് ചാര്‍ജിങ് സേവനത്തിന് തുടക്കം. ഈ സംവിധാനത്തിലൂടെ പരമാവധി എട്ട് മണിക്കൂറിനുള്ളില്‍ത്തന്നെ ഒരു ഇലക്‌ട്രിക്‌ കാര്‍ ചാര്‍ജ് ചെയ്യാം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക, രാജ്യത്തെ പൗരൻമാരും വിദേശികളും...

ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കുന്നത് ഒഴിവാക്കണം; ഹജ്‌ജ്-ഉംറ മന്ത്രാലയം

റിയാദ്: റമദാനില്‍ ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്‌ജ്- ഉംറ മന്ത്രാലയം നിർദ്ദേശം നൽകി. റമദാന്‍ ഏതാണ്ട് പകുതിയിലെത്തി നില്‍ക്കെ മക്കയിലെ ഹറം പള്ളിയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ആവര്‍ത്തിച്ചുള്ള...

പ്രതിരോധശേഷി ഉയർത്താൻ ബൂസ്‌റ്റർ ഡോസ് പ്രധാനം; സൗദി ആരോഗ്യമന്ത്രാലയം

റിയാദ്: പ്രതിരോധശേഷി ഉയർത്തുന്നതിനും, ഉയർന്ന തലത്തിൽ നിലനിർത്തുന്നതിനും ബൂസ്‌റ്റർ ഡോസ് വളരെ പ്രധാനമാണെന്ന് വ്യക്‌തമാക്കി സൗദി. രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 3 മാസം പിന്നിട്ടവർക്കാണ് ബൂസ്‌റ്റർ ഡോസ് എടുക്കാൻ അനുമതിയുള്ളത്. അണുബാധയുണ്ടായാൽ മിതമായ...

നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യത; സൗദിയിൽ ജാഗ്രതാ നിർദ്ദേശം

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ശനിയാഴ്‌ച വരെ മഴ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ തന്നെ...

കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്

കുവൈറ്റ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിലെയും, പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാനാണ് നിലവിൽ അധികൃതർ ആലോചിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫീസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവൽക്കരിക്കുക. ഇന്റർമീഡിയറ്റ് അല്ലെങ്കിൽ...

ദുബായ് വിമാനത്താവളം; ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതിൽ ഒന്നാമത്

ദുബായ്: ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതിൽ ലോകത്ത് വീണ്ടും ഒന്നാമതെത്തി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം. 2.91 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിൽ എത്തിയത്. അതേസമയം 2020ൽ 2.59 കോടി...
- Advertisement -