Mon, Jan 26, 2026
23 C
Dubai

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമം; ഒമാനിൽ 52 പേർ അറസ്‌റ്റിൽ

മസ്‌ക്കറ്റ്: കടൽ മാർഗം രാജ്യത്തേക്ക് അനധികൃതമായി കടന്നു കയറാൻ ശ്രമിച്ച 52 പേരെ അറസ്‌റ്റ് ചെയ്‌ത്‌ റോയൽ ഒമാൻ പോലീസ്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിൽ നിന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിലായ...

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമം; ഒമാനിൽ 52 പേർ അറസ്‌റ്റിൽ

മസ്‌കറ്റ്: രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 52 പേരെ ഒമാൻ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. സമുദ്ര മാർഗമാണ് ഇവർ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലായിരുന്നു സംഭവം. തീരദേശത്തിന് അടുത്ത്...

‘ഇസ്‍ലാമിക ഭീകരത’; ബീസ്‌റ്റിനെ വിലക്കി ഖത്തറും

ദോഹ: റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിജയ് ചിത്രം ബീസ്‌റ്റിന്റെ പ്രദര്‍ശനം വിലക്കി ഖത്തറും. ചിത്രത്തില്‍ ഇസ്‌ലാമിക ഭീകരതയുടെ രംഗങ്ങളും പാകിസ്‌ഥാനെതിരെയുള്ള ചില പരാമര്‍ശങ്ങളുമാണ് പ്രദര്‍ശനം വിലക്കാന്‍ കാരണം. നേരത്തെ ഇതേ കാരണം...

ഈ വർഷം ഹജ്‌ജിന് വിദേശ തീർഥാടകർക്ക് കൂടുതൽ അവസരം

റിയാദ്: ഈ വർഷം ഹജ്‌ജിന് ഏറ്റവും കൂടുതൽ അവസരം വിദേശ തീർഥാടകർക്ക്. കൂടുതല്‍ അവസരവും വിദേശത്ത് നിന്ന് എത്തുന്നവർക്ക് ആയിരിക്കുമെന്നും ഒരു രാജ്യത്തെയും മാറ്റി നിര്‍ത്തില്ലെന്നും ഹജ്‌ജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹിശാം...

ശബ്‌ദ മലിനീകരണത്തെ തുടർന്ന് 510 കാറുകൾ പിടികൂടി ഷാർജ

ഷാർജ: അമിത ശബ്‌ദം ഉണ്ടാക്കിയതിന് കഴിഞ്ഞ വർഷം ഷാർജയിൽ പിടികൂടിയത് 510 കാറുകൾ. റഡാർ ഉപകരണങ്ങൾ വഴിയാണ് ഇവ പിടികൂടിയത്. റോഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും അമിത ശബ്‌ദം മൂലം താമസക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്...

നാട്ടിലേക്ക് മടങ്ങി വിദേശികൾ; 3 മാസത്തിനിടെ കുവൈറ്റ് വിട്ടത് 27,200 പ്രവാസികൾ

കുവൈറ്റ്: കഴിഞ്ഞ 3 മാസത്തിനിടെ വിവിധ കാരണങ്ങളാൽ കുവൈറ്റ് വിട്ടത് 27,200 വിദേശികൾ. പ്രധാനമായും ജോലി നഷ്‌ടപ്പെട്ടവരാണ് കുവൈറ്റിൽ നിന്നും മടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്‌ടമായവരും, സ്വദേശിവൽക്കരണത്തെ തുടർന്ന് ജോലി...

5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികൾക്ക് നിരോധനം; സൗദി

റിയാദ്: 5 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ലോറികളുടെ ഇറക്കുമതി നിരോധിച്ച് സൗദി. മെയ് 5ആം തീയതി മുതൽ രാജ്യത്ത് ഈ നിയമം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്‌തമാക്കി. പൊതുഗതാഗത അതോറിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ചരക്കുകള്‍...

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറില്‍ 135 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 135 പേര്‍ക്കെതിരെ കൂടി നടപടി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്‌തമാക്കുന്നതിനിടെയാണ് കൂടുതൽ പേര്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായതായി അധികൃതര്‍ അറിയിച്ചത്. പിടിയിലായവരില്‍ 134...
- Advertisement -