യുഎഇയിൽ രോഗമുക്‌തി ഉയരുന്നു; 24 മണിക്കൂറിൽ 2,640 കോവിഡ് മുക്‌തർ
അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. 2,640 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം യുഎഇയിൽ കോവിഡ് മുക്‌തി ഉണ്ടായത്. അതേസമയം നിലവിൽ കോവിഡ് ബാധിതരാകുന്ന ആളുകളുടെ...
പ്രാർഥനാ സമയത്ത് ഉച്ചത്തിൽ പാട്ട് വെച്ചാൽ 1000 റിയാൽ പിഴ; സൗദി
റിയാദ്: പള്ളികളിൽ ബാങ്ക് വിളിക്കുന്ന സമയങ്ങളിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നത് ശിക്ഷാർഹമാണെന്ന് വ്യക്‌തമാക്കി സൗദി. പ്രാർഥനാ സമയത്ത് ഇത്തരത്തിൽ ഉച്ചത്തിൽ പാട്ട് വെച്ചാൽ 1,000 റിയാൽ പിഴയായി ഈടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
കാറുകളില്‍ നിന്നും...
എത്തിഹാദ് റെയിൽ പദ്ധതി; അബുദാബിയിലെ മേൽപ്പാല നിർമാണം പൂർത്തിയായി
അബുദാബി: എത്തിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായുള്ള റെയില്‍വേ മേല്‍പ്പാലങ്ങളുടെ പണി പൂര്‍ത്തിയായി. ഗള്‍ഫ് രാജ്യങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖലാ പദ്ധതിയാണ് ഇത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ എല്ലാ ജിസിസി രാജ്യങ്ങളിലൂടെയും കടന്നുപോകുന്ന റെയില്‍...
‘സുവർണ്ണം ഇമാറാത്ത്’; 50 പ്രവാസികൾക്ക് ആദരം
ഷാർജ: കെഎംസിസി ഷാർജ കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'സുവർണ്ണം ഇമാറാത്ത്' പരിപാടിയിൽ 50 കാസർഗോഡ് ജില്ലക്കാരായ പ്രവാസികളെ ആദരിച്ചു. കാസ്രോഡ് ഫെസ്‌റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു 'സുവർണ്ണം ഇമാറാത്ത്'.
യുഎഇയുടെ സുവർണ്ണ ജൂബിലി വർഷവും, ഷാർജ...
ആഫ്രിക്കയ്‌ക്ക് പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് ഷാർജയിൽ
ഷാർജ: ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്ക് ഷാര്‍ജയിൽ പ്രവർത്തനം ആരംഭിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പാര്‍ക്ക്...
പള്ളികളിലും സർക്കാർ ഓഫിസുകളിലും ഷോർട്സ് ധരിക്കുന്നതിന് വിലക്ക്; സൗദി
റിയാദ്: ഷോർട്സ് ധരിച്ച് പള്ളികളിലും സർക്കാർ ഓഫിസുകളിലും എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി. നിയമലംഘനം ഉണ്ടായാൽ 250 റിയാൽ മുതൽ 500 റിയാൽ വരെ പിഴയായി ഈടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. പൊതുമര്യാദ ലംഘനങ്ങളുടെ...
ഇന്ത്യയിലെ ബിജെപി അംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കരുത്; കുവൈറ്റ് എംപിമാർ
കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ബിജെപി അംഗങ്ങൾക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈറ്റ് പാർലമെന്റ്. സാലിഹ് അൽ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാർ ഇക്കാര്യം ആവശ്യപ്പെട്ട് സ്‌പീക്കർ മർസൂഖ്...
രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് ഇനി പരിശോധനയും, ക്വാറന്റെയ്‌നും വേണ്ട; ബഹ്‌റൈൻ
മനാമ: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനായി യാത്രക്കാർക്ക് നടത്തിയിരുന്ന കോവിഡ് പിസിആർ പരിശോധനയും, നിർബന്ധിത ക്വാറന്റെയ്‌നും ഒഴിവാക്കിയതായി അധികൃതർ വ്യക്‌തമാക്കി. ഇനിമുതൽ ബഹ്‌റൈൻ അന്താരാഷ്‌ട്ര...







































