5-11 വയസ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു; യുഎഇ
അബുദാബി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇയിൽ 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകി തുടങ്ങി. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സിനേഷനായി ഡിഎച്ച്എ ആപ്പിലൂടെയോ ഫോണിലൂടെയോ...
പ്രവാസികൾക്ക് 5 വർഷത്തെ താൽക്കാലിക പാസ്‌പോർട്ട്; സൗദി
റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞതിനാൽ പാസ്‌പോർട്ട് പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സൗദിയിൽ താൽക്കാലിക പാസ്‌പോർട്ട് അനുവദിക്കാൻ തീരുമാനം. 5 വർഷത്തെ താൽക്കാലിക പാസ്‌പോർട്ടാണ് അനുവദിക്കുക. സൗദിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
താൽക്കാലിക...
യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം
അബുദാബി: യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം. പുലര്‍ച്ചെ യുഎഇയുടെ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ ഹൂതി വിമതരുടെ മൂന്ന് ഡ്രോണുള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഡ്രോണുകളുടെ അവശിഷ്‌ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതിനാല്‍ ആളപായമില്ല....
എക്‌സ്‌പോ വേദിയിൽ മുഖ്യമന്ത്രിയെ വരവേറ്റ് ദുബായ് ഭരണാധികാരി
അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് എക്‌സ്‌പോ വേദിയിൽ ഊഷ്‌മള വരവേൽപ്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...
ഹൂതി ആക്രമണം; യുഎഇക്ക് പ്രതിരോധ സഹായവുമായി അമേരിക്ക
ദുബായ്: യെമൻ വിമതരുടെ തുടർച്ചയായ മിസൈൽ ആക്രമണത്തിന് പിന്നാലെ യുഎഇക്ക് പ്രതിരോധ സഹായവുമായി യുഎസ്. യുഎഇയെ സഹായിക്കാൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളും യുദ്ധ കപ്പലുകളും യുദ്ധ വിമാനങ്ങളും യുഎസ് അയക്കും.
യുഎസ് പ്രതിരോധ സെക്രട്ടറി...
യുഎഇ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി
അബുദാബി: യുഎഇ സഹിഷ്‌ണുത മന്ത്രി ഷെയ്‌ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി അബുദാബിയിൽ കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം...
കുതിച്ചുയർന്ന് കോവിഡ്; സൗദിയിൽ രോഗബാധിതർ വർധിക്കുന്നു
റിയാദ്: സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 4,211 പേർക്ക് കൂടിയാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ 5,162 പേർ കോവിഡ് മുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്....
പൊതുഗതാഗതം ഉപയോഗിക്കാൻ ബൂസ്‌റ്റർ ഡോസ് നിർബന്ധം; സൗദി
റിയാദ്: ഫെബ്രുവരി ഒന്നാം തീയതി മുതൽ പൊതുഗതാഗതം ഉപയോഗിക്കാൻ ബൂസ്‌റ്റർ ഡോസ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി സൗദി. തവൽക്കന ആപ്പിൽ ഇമ്യൂൺ സ്‌റ്റാറ്റസ് ഉള്ളവർക്ക് മാത്രമായിരിക്കും പൊതുഗതാഗത്തിന് അനുമതി നൽകുകയെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്‌തമാക്കി....







































