Sun, Mar 15, 2026
26.9 C
Dubai

അമേരിക്കയിൽ പ്രതിദിനം ഒരു ലക്ഷം രോഗികൾ; അതിവേഗം പടർന്ന് ഒമൈക്രോൺ

വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന് അതിവേഗ വ്യാപനശേഷി ഉണ്ടെങ്കിലും രോഗികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഈ വാദങ്ങൾ തള്ളി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന...

ജനങ്ങളെ ഭയപ്പെടുത്താന്‍ വെടിവെപ്പ്; സൗദിയിൽ രണ്ടുപേർ അറസ്‌റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ ജനങ്ങളെ ഭയപ്പെടുത്താൻ പൊതുസ്‌ഥലങ്ങളിൽ വെച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജീസാന് സമീപം സബ്‌യയിൽ താമസിക്കുന്ന രണ്ട് സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന്...

വാരാന്ത്യത്തിലെ മാറ്റം; പൊതുഗതാഗത ബസ് സേവനം പരിഷ്‌കരിച്ച് അബുദാബി

അബുദാബി: യുഎഇയിൽ ശനി, ഞായർ ദിവസങ്ങളിലേക്ക് വാരാന്ത്യം മാറ്റിയ സാഹചര്യത്തിൽ പൊതുഗതാഗത ബസ് സേവനം പരിഷ്‌കരിച്ച് അബുദാബി. നിലവിലുള്ള റൂട്ടുകൾ ഭേദഗതി ചെയ്‌തും, പുതിയ സർവീസുകൾ ആരംഭിച്ചുമാണ് പൊതുഗതാഗത ബസ് സേവനം അബുദാബി...

ക്വാറന്റെയ്ൻ ലംഘിച്ചാൽ 2 ലക്ഷം റിയാൽ പിഴ; സൗദി

റിയാദ്: ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ(ഏകദേശം 20 ലക്ഷം രൂപ) പിഴയോ, രണ്ട് വർഷം തടവോ ശിക്ഷയായി ലഭിക്കുമെന്ന് വ്യക്‌തമാക്കി സൗദി അറേബ്യ. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ശിക്ഷാ...

പാർട് ടൈം ജോലി ചെയ്യാനുള്ള നിയമം അടുത്ത മാസം പ്രാബല്യത്തിൽ; യുഎഇ

അബുദാബി: അടുത്ത മാസം 2ആം തീയതി മുതൽ പാർട് ടൈം ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം യുഎഇയിൽ പ്രാബല്യത്തിൽ വരും. സ്വകാര്യമേഖലയിൽ തൊഴിൽദാതാവിന്റെ സമ്മതപത്രം ഇല്ലാതെ പ്രധാന ജോലിക്കു പുറമേ പാർട് ടൈം...

സർക്കാർ ജീവനക്കാരായ അമ്മമാർക്ക് വ്യവസ്‌ഥകളോടെ വർക്ക് ഫ്രം ഹോം; ഷാർജ

ഷാർജ: സർക്കാർ ജീവനക്കാരായ അമ്മമാർക്ക് വ്യവസ്‌ഥകളോടെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകി ഷാർജ. 6ആം ക്‌ളാസ് വരെയുള്ള കുട്ടികൾ വീട്ടിൽ ഓൺലൈൻ പഠനത്തിലാണെങ്കിൽ സർക്കാർ ജീവനക്കാരായ അമ്മമാർക്ക് അവരെ സഹായിക്കുന്നതിനായി വർക്ക്...

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ; ശനിയാഴ്‌ച മുതൽ

ദോഹ: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഖത്തറിൽ പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. ഒമൈക്രോൺ കേസുകളിലെ വർധനയെ തുടർന്നാണ് രാജ്യത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ  അധികൃതർ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങൾ...

സാമൂഹിക ഒത്തുചേരലിന് വിലക്ക്; നിയന്ത്രണവുമായി കുവൈറ്റ്

കുവൈറ്റ്: സാമൂഹിക ഒത്തുചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സാമൂഹിക ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പ്രതിദിനം കോവിഡ്...
- Advertisement -