ഉംറ, മദീന സന്ദർശനം; അനുമതിക്ക് തടസമില്ലെന്ന് അധികൃതർ
മക്ക: ഒമൈക്രോൺ പശ്‌ചാത്തലത്തിൽ ഉംറക്കും മദീന സന്ദർശനത്തിനുമുള്ള അനുമതിക്ക് തടസമില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. സൗദി ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സീന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഉംറ, സിയാറത്ത് പെര്‍മിറ്റുകള്‍ക്കും ഹറമിലും...
ഒമൈക്രോൺ; ന്യൂയോർക്കിൽ അഞ്ച് കേസുകൾ റിപ്പോർട് ചെയ്‌തു
ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യങ്ങൾ. ഇതിനിടെ ന്യൂയോർക്ക് സിറ്റി മെട്രോപൊളിറ്റൻ ഏരിയയിൽ അഞ്ച് പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. മിനസോട്ടയിലും കൊളറാഡോയിലുമാണ്...
ഒമൈക്രോൺ യുഎഇയിലും സ്‌ഥിരീകരിച്ചു; രണ്ടുഡോസും സ്വീകരിച്ച യുവതിയിലാണ് രോഗബാധ
ദുബൈ: ഒമൈക്രോൺ വൈറസ് യുഎഇയിലും സ്‌ഥിരീകരിച്ചതായി ഖലീജ് ടൈംസ്. ഇന്നലെ രാത്രിയോടെയാണ് ആഫ്രിക്കയിൽ നിന്നെത്തിയ യുവതിയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. നേരെത്തെ സൗദിയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തിരുന്നു.
ദുബൈയിൽ നടക്കുന്ന...
സൗദിയിൽ ഒമൈക്രോൺ; രോഗബാധ ആഫ്രിക്കയിൽ നിന്ന് എത്തിയ വ്യക്‌തിക്ക്
റിയാദ്: സൗദി അറേബ്യയില്‍ ആദ്യ ഒമൈക്രോൺ വൈറസ് ബാധ റിപ്പോർട് ചെയ്‌തു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനാണ് രോഗബാധ സ്‌ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇദ്ദേഹത്തെയും ഇദ്ദേഹവുമായി അടുത്തിടപഴകിയവരെയും ക്വാറന്റെയ്നിൽ ആക്കിയിട്ടുണ്ട്. എല്ലാവരും...
ദേശീയ ദിനം പ്രമാണിച്ച് 1,875 തടവുകാരെ മോചിപ്പിക്കും; യുഎഇ
അബുദാബി: 50ആം ദേശീയ ദിനം പ്രമാണിച്ച് 1,875 തടവുകാരെ വിട്ടയക്കാൻ തീരുമാനിച്ച് യുഎഇ. 7 എമിറേറ്റുകളിലെ വ്യത്യസ്‌ത ജയിലുകളിൽ കഴിയുന്ന 1,875 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളെ തുടർന്ന് യുഎഇയിലെ...
ലോക്ക്‌ഡൗണിന്റെ ആവശ്യമില്ല; പരിഭ്രാന്തി വേണ്ടെന്ന് ബൈഡൻ
ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ പരിഭ്രാന്തിയ്‌ക്കുള്ള കാരണമല്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. പുതിയ വകഭേദം ആശങ്ക ഉയർത്തുന്നത് തന്നെയാണ്. എങ്കിലും ആളുകൾ വാക്‌സിൻ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ...
ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യത; ഒമാനിൽ ജാഗ്രത നിർദ്ദേശം
മസ്‌ക്കറ്റ്: ഒമാനിൽ ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കിയത്.
രാജ്യത്ത് മുസന്ദം,...
അമേരിക്കയിൽ അയൽവാസിയുടെ വെടിയേറ്റ് മലയാളി യുവതി കൊല്ലപ്പെട്ടു
അലബാമ: അമേരിക്കയിലെ മോണ്ട് ഗോമറിയിൽ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ (19) ആണ് മരിച്ചത്. വീടിന് മുകളിലത്തെ നിലയിൽ താമസിക്കുന്നയാളുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച്...








































