മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെയു ഇഖ്‌ബാൽ നിര്യാതനായി
ജിദ്ദ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെയു ഇഖ്‌ബാൽ ജിദ്ദയിൽ നിര്യാതനായി. സൗദിയിലെ പ്രശസ്‌ത മലയാളം പത്രമായ 'മലയാളം ന്യൂസ്' ലേഖകനായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ഗദ്ദാമ എന്ന സിനിമയുടെ രചന നിർവഹിച്ചതും...
അമേരിക്കയിൽ മോഷ്‌ടാവിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു
മസ്‌കിറ്റ്: അമേരിക്കയിലെ ഡാലസിലുണ്ടായ വെടിവെപ്പിൽ മലയാളി കൊല്ലപ്പെട്ടു. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയിൽ ഗാലോവെയിൽ ബ്യൂട്ടി സപ്‌ളൈ സ്‌റ്റോർ നടത്തിയിരുന്ന മലയാളിയായ സാജൻ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്.
ഒരു മണിയോടെ കടയിൽ അതിക്രമിച്ച്...
നൂറോളം പ്രവാസികളോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് കുവൈറ്റ്
കുവൈറ്റ് സിറ്റി: നൂറോളം പ്രവാസികളോട് രാജ്യത്ത് നിന്ന് മടങ്ങാന്‍ കുവൈറ്റ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്. താമസ അനുമതി പുതുക്കി നല്‍കില്ലെന്നും ഇപ്പോഴത്തെ താമസ രേഖയുടെ കാലാവധി കഴിയുന്ന മുറയ്‌ക്ക് രാജ്യം വിട്ട്...
അനധികൃത മൽസ്യബന്ധനം; ഒമാനിൽ നാല് പ്രവാസികൾ പിടിയിൽ
മസ്‌ക്കറ്റ്: അനധികൃത മൽസ്യബന്ധനം നടത്തിയതിന് ഒമാനിൽ നാല് പ്രവാസികൾ അറസ്‌റ്റിൽ. അൽ വുസ്‌തത ഗവർണറേറ്റിലെ ദുഖം വിലായത്തിൽ നിന്നുമാണ് 4 പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിലവിൽ റോയൽ ഒമാൻ പോലീസിന്റെ കസ്‌റ്റഡിയിൽ...
ഈ വർഷം റദ്ദായത് മൂന്ന് ലക്ഷത്തിലധികം പ്രവാസികളുടെ ഇഖാമ; കുവൈറ്റ്
കുവൈറ്റ്: ഈ വർഷം മാത്രം 3,16,700 പ്രവാസികളുടെ ഇഖാമ റദ്ദായതായി വ്യക്‌തമാക്കി കുവൈറ്റ് അധികൃതർ. 2021 ജനുവരി മുതൽ നവംബർ 15 വരെയുള്ള കണക്കുകളിലാണ് 3 ലക്ഷത്തിലധികം പ്രവാസികളുടെ ഇഖാമ റദ്ദായതായി വ്യക്‌തമാക്കുന്നത്....
ഷാർജയിൽ ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്
ഷാർജ: അജ്‍മാന് പിന്നാലെ ഷാര്‍ജയിലും ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും ട്രാഫിക് പോയിന്റുകളും റദ്ദാക്കുകയും ചെയ്യും. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവുകള്‍...
ഡീസല്‍ കള്ളക്കടത്ത്; ഒമാനിൽ എട്ട് പ്രവാസികള്‍ അറസ്‌റ്റില്‍
മസ്‍കറ്റ്: വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം ഒമാനില്‍ പിടിയിൽ. ഒമാന്‍ കോസ്‌റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെയാണ് അറസ്‌റ്റ് ചെയ്‌തത്.
ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ...
സ്വദേശികളുടെ എണ്ണം കുറഞ്ഞാൽ സ്വകാര്യ കമ്പനികൾക്ക് കനത്ത പിഴ; കുവൈറ്റ്
കുവൈറ്റ്: സ്വകാര്യ കമ്പനികളിൽ നിശ്‌ചിത ശതമാനം സ്വദേശി ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ കനത്ത പിഴ ചുമത്താൻ തീരുമാനിച്ച് കുവൈറ്റ്. പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്വകാര്യ...









































