Sat, Jan 24, 2026
16 C
Dubai

യുക്രൈനിൽ നിന്നെത്തുന്ന ആളുകൾക്ക് പിസിആർ പരിശോധന വേണ്ട; സൗദി

റിയാദ്: യുക്രൈനിൽ നിന്നും രാജ്യത്തെത്തുന്ന ആളുകൾക്ക് പിസിആർ പരിശോധനയിൽ ഇളവ് നൽകിയതായി സൗദി. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. അതേസമയം ഇവർ രാജ്യത്തെത്തിയ ശേഷം 48 മണിക്കൂറിനുള്ളിൽ സാംപിൾ...

സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് 17 ഇന്ത്യക്കാർ മടങ്ങി

റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. മൂന്ന് മലയാളികളും ഇക്കൂട്ടത്തിലുണ്ട്. 35 ഇന്ത്യക്കാരാണ് അബഹയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ്...

ചരക്ക് കയറ്റുമതിയിൽ സൗദി മുന്നേറുന്നു; നേട്ടം ഇങ്ങനെ

ജിദ്ദ: കോവിഡ് പ്രതിസന്ധിയിൽ ലോകത്താകെ സാമ്പത്തിക വാണിജ്യ രംഗങ്ങളിൽ വലിയ പ്രത്യാഘാതങ്ങളാണ് നേരിട്ടത്. എന്നാൽ, ​ ഈ രംഗങ്ങളിലെല്ലാം സൗദി അറേബ്യ മുന്നേറുകയായിരുന്നു എന്ന് സ്‌ഥിതി വിവരക്കണക്കുകൾ തെളിയിക്കുന്നു. സാമ്പത്തിക മാന്ദ്യവും യാത്രാനിരോധനവുമെല്ലാം അന്താരാഷ്‌ട്ര...

പ്രാർഥനാ സമയത്ത് ഉച്ചത്തിൽ പാട്ട് വെച്ചാൽ 1000 റിയാൽ പിഴ; സൗദി

റിയാദ്: പള്ളികളിൽ ബാങ്ക് വിളിക്കുന്ന സമയങ്ങളിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നത് ശിക്ഷാർഹമാണെന്ന് വ്യക്‌തമാക്കി സൗദി. പ്രാർഥനാ സമയത്ത് ഇത്തരത്തിൽ ഉച്ചത്തിൽ പാട്ട് വെച്ചാൽ 1,000 റിയാൽ പിഴയായി ഈടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. കാറുകളില്‍ നിന്നും...

പള്ളികളിലും സർക്കാർ ഓഫിസുകളിലും ഷോർട്സ്‌ ധരിക്കുന്നതിന് വിലക്ക്; സൗദി

റിയാദ്: ഷോർട്സ്‌ ധരിച്ച് പള്ളികളിലും സർക്കാർ ഓഫിസുകളിലും എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി. നിയമലംഘനം ഉണ്ടായാൽ 250 റിയാൽ മുതൽ 500 റിയാൽ വരെ പിഴയായി ഈടാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. പൊതുമര്യാദ ലംഘനങ്ങളുടെ...

ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് സുരക്ഷിതമായ നഗരം മദീനയെന്ന് റിപ്പോർട്

റിയാദ്: ലോകത്ത് ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് സുരക്ഷിതമായ നഗരം സൗദിയിലെ മദീനയാണെന്ന് പഠന റിപ്പോർട്. പ്രമുഖ ട്രാവല്‍ ഇന്‍ഷുറന്‍സ് വെബ്‍സൈറ്റായ ഇന്‍ഷ്വര്‍ മൈ ട്രിപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. 10...

ഇന്ത്യക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി

റിയാദ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. കോവിഡ് കാരണം സൗദി പൗരൻമാർക്ക് പോകാൻ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലും സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം...

കോവിഡ് വ്യാപനത്തെ വിജയകരമായി തരണം ചെയ്‌തു; സൗദി

റിയാദ്: കോവിഡ് വ്യാപനത്തെ വിജയകരമായി തരണം ചെയ്യാനും, അതിജീവിക്കാനും സാധിച്ചെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യമന്ത്രാലയം. ചില രാജ്യങ്ങള്‍ കോവിഡ് തരംഗങ്ങളെ പ്രതിരോധിക്കാന്‍ കഠിന പ്രയത്‌നം  നടത്തിയിട്ടും വിജയിക്കാത്തിടത്താണ് സൗദിക്ക് അതിന് കഴിഞ്ഞതെന്നും കൂട്ടിച്ചേർത്തു....
- Advertisement -