Wed, Feb 25, 2026
25 C
Dubai

ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് സുരക്ഷിതമായ നഗരം മദീനയെന്ന് റിപ്പോർട്

റിയാദ്: ലോകത്ത് ഒറ്റയ്‌ക്ക്‌ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് സുരക്ഷിതമായ നഗരം സൗദിയിലെ മദീനയാണെന്ന് പഠന റിപ്പോർട്. പ്രമുഖ ട്രാവല്‍ ഇന്‍ഷുറന്‍സ് വെബ്‍സൈറ്റായ ഇന്‍ഷ്വര്‍ മൈ ട്രിപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. 10...

ഇന്ത്യക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി

റിയാദ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ. കോവിഡ് കാരണം സൗദി പൗരൻമാർക്ക് പോകാൻ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലും സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ് (ജവാസത്ത്) ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം...

കോവിഡ് വ്യാപനത്തെ വിജയകരമായി തരണം ചെയ്‌തു; സൗദി

റിയാദ്: കോവിഡ് വ്യാപനത്തെ വിജയകരമായി തരണം ചെയ്യാനും, അതിജീവിക്കാനും സാധിച്ചെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യമന്ത്രാലയം. ചില രാജ്യങ്ങള്‍ കോവിഡ് തരംഗങ്ങളെ പ്രതിരോധിക്കാന്‍ കഠിന പ്രയത്‌നം  നടത്തിയിട്ടും വിജയിക്കാത്തിടത്താണ് സൗദിക്ക് അതിന് കഴിഞ്ഞതെന്നും കൂട്ടിച്ചേർത്തു....

ഇനി ‘റെഡ് ഹാർട്ട്’ ഇമോജി അയക്കുമ്പോൾ സൂക്ഷിക്കണം; സൗദിയിൽ തടവും പിഴയും ശിക്ഷ ലഭിക്കും

റിയാദ്: സൗദിയിൽ ഒരാളുടെ സമ്മതമില്ലാതെ സമൂഹ മാദ്ധ്യമങ്ങളിലൂടെ റെഡ് ഹാർട്ട്', 'റോസ്' തുടങ്ങിയ ഇമോജികൾ അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കും. രണ്ടു വർഷം തടവും 1,00,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമായിരിക്കും...

രാജ്യത്തേക്കുള്ള യാത്രക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ ഫലം നിർബന്ധം; സൗദി

റിയാദ്: ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്കും, സ്വദേശികൾക്കും രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിനകമുള്ള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി സൗദി. ഈ തീരുമാനം നിലവിൽ പ്രാബല്യത്തിലായിട്ടുണ്ട്. നേരത്തെ രാജ്യത്ത് പ്രവേശിക്കാൻ 72...

ഒരാഴ്‌ചക്കിടെ 25,000ത്തോളം കോവിഡ് നിയമലംഘനം; പിഴ ഈടാക്കി സൗദി

റിയാദ്: കഴിഞ്ഞ ഒരാഴ്‌ചക്കിടെ രാജ്യത്ത് 25,000ത്തോളം കോവിഡ് നിയമലംഘനങ്ങൾ നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം. തുടർന്ന് 25,000ത്തോളം ആളുകൾക്ക് പിഴ ഈടാക്കുകയും ചെയ്‌തു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് പിഴ ഈടാക്കിയത്. 7,303...

സൗദിയിൽ നിയമ ലംഘകരായ പ്രവാസികളെ നാടു കടത്തുന്നത് തുടരുന്നു

റിയാദ്: സൗദി അറേബ്യയിൽ താമസ (ഇഖാമ), തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനം നടത്തിയ ഏഴായിരത്തിലേറെ പ്രവാസികളെ നാടുകടത്തി. ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള ദിവസങ്ങളില്‍ ആകെ 7227 പേരെയാണ്...

പ്രവാസികൾക്ക് 5 വർഷത്തെ താൽക്കാലിക പാസ്‌പോർട്ട്; സൗദി

റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞതിനാൽ പാസ്‌പോർട്ട് പുതുക്കാൻ സാധിക്കാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സൗദിയിൽ താൽക്കാലിക പാസ്‌പോർട്ട് അനുവദിക്കാൻ തീരുമാനം. 5 വർഷത്തെ താൽക്കാലിക പാസ്‌പോർട്ടാണ് അനുവദിക്കുക. സൗദിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. താൽക്കാലിക...
- Advertisement -