Sat, Jan 24, 2026
23 C
Dubai

സൗദി അറേബ്യയില്‍ വീണ്ടും മിസൈൽ ആക്രമണം

റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്‌ച വീണ്ടും മിസൈൽ ആക്രമണമുണ്ടായി. ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ടാണ് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്‌ഥാനത്ത് പതിക്കുന്നതിന് മുമ്പ്...

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെയു ഇഖ്‌ബാൽ നിര്യാതനായി

ജിദ്ദ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെയു ഇഖ്‌ബാൽ ജിദ്ദയിൽ നിര്യാതനായി. സൗദിയിലെ പ്രശസ്‌ത മലയാളം പത്രമായ 'മലയാളം ന്യൂസ്' ലേഖകനായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട ഗദ്ദാമ എന്ന സിനിമയുടെ രചന നിർവഹിച്ചതും...

വിദേശിയരായ വിദഗ്‌ധ പ്രഫഷണലുകൾക്ക് സൗദി പൗരത്വം നൽകുന്നു

റിയാദ്: വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗൽഭരായ വിദേശികൾക്ക് പൗരത്വം നൽകാൻ സൗദി. ലോകോത്തര നിലവാരത്തിലുള്ള വിദേശ പ്രഫഷണലുകളെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് നടപ്പാക്കുന്ന വിഷൻ 2030 വികസന പദ്ധതിയുടെ ഭാഗമായാണ്...

നിയന്ത്രണങ്ങളിൽ ഇളവ്; സൗദിയിൽ ബീച്ചിലും നടപ്പാതകളിലും പ്രവേശനാനുമതി

റിയാദ്: സൗദിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതേ തുടർന്ന് ബീച്ചുകളിലും നടപ്പാതകളിലും കോവിഡ് വാക്‌സിൻ പൂർണമായും സ്വീകരിച്ച ആളുകൾക്ക് പ്രവേശനാനുമതി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പൂർണമായും വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് തുറസായ...

സൗദിയിൽ തൊഴിൽ വിസയ്‌ക്ക് മുൻ‌കൂർ കരാർ നിർബന്ധമാക്കും

റിയാദ്: സൗദിയില്‍ തൊഴില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദ്ദേശിച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങൾ...

സൗദിയിലെ വിദേശികൾക്കും അഞ്ചുവർഷ യുഎഇ സന്ദർശക വിസ

റിയാദ്: യുഎഇയുടെ അഞ്ചുവർഷ മൾട്ടിപ്പിൾ എൻട്രി സന്ദർശക വിസ സൗദിയിൽ നിന്ന് അപേക്ഷിച്ച വിദേശികൾക്കും ലഭിച്ചുതുടങ്ങി. പലതവണ യുഎഇ സന്ദർശനത്തിന് അനുമതി നൽകുന്ന അഞ്ചുവർഷം കാലാവധിയുള്ള സന്ദർശക വിസയാണിത്. അപേക്ഷകർക്ക് ആറ് മാസത്തിലധികം കാലാവധിയുള്ള...

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ഒരു മരണം

റിയാദ്: സൗദി അറേബ്യയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് യുവാവ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്‍ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് മരിച്ചത്. മദീന പള്ളിയിൽ സന്ദർശനം നടത്തി, ബദർ...

യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം

സൗദി: യമനിലെ ഹൂതികളെ നേരിടാൻ സൗദി അറേബ്യക്ക് യുഎസ് സഹായം. യുഎസ് അനുവദിച്ച പ്രത്യേക വ്യോമ മിസൈലുകൾ ഉടൻ സൗദിയിലെത്തും. യമനിൽ സൗദി സഖ്യസേനാ ആക്രമണത്തിൽ ഒരാഴ്‌ചക്കിടെ കൊല്ലപ്പെട്ടത് 700ൽ ഏറെ ഹൂതികളാണ്....
- Advertisement -