Sat, Jan 24, 2026
18 C
Dubai

ബലി പെരുന്നാൾ; നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കാണ് നാല് ദിവസത്തെ അവധി ലഭിക്കുകയെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സ് അറിയിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം...
Flight Ticket Price Hike

ഹജ്‌ജ് തീർഥാടനം; ദുബായിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന്

ദുബായ്: ഹജ്‌ജ് തീർഥാടകർക്കുള്ള ആദ്യ വിമാനം ഇന്ന് ദുബായിൽ നിന്നും പുറപ്പെടും. ഔദ്യോഗിക ഹജ്‌ജ് വിമാനം സൗദിയയാണ് ദുബായ് സർക്കാർ പ്രതിനിധി സംഘത്തേയും വഹിച്ച് മദീനയിലേക്ക് യാത്ര തിരിക്കുക. കൂടാതെ വരും ദിവസങ്ങളിലെ...

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടൻ അബു സലിം

ദുബായ്: നടൻ അബു സലിമിന് യുഎഇ ഗോള്‍ഡന്‍ വിസ. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്. മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം...
Daily Covid Cases In UAE Increased

യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന

അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നു. തുടർച്ചയായി 1500ന് മുകളിലാണ് യുഎഇയിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 657 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌....
Pravasi Lokam

തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം; യുഎഇ

ദുബായ്: മലയാളം അടക്കമുള്ള 11 ഭാഷകളിൽ സ്വകാര്യ മേഖലയിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് വ്യക്‌തമാക്കി യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്‌തമായ അവബോധം തൊഴിലാളികൾക്ക്...
Dust Storm Alert In UAE And Yellow Alert

യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുള്ളത്. ഇതേ തുടർന്ന് വിവിധ പ്രദേശങ്ങളിൽ യെല്ലോ...
UAE-SUMMER

ചുട്ടുപൊള്ളി യുഎഇ; താപനില 50 ഡിഗ്രിയിലേക്ക്

അബുദാബി: യുഎഇയില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുകയാണ്. ശനിയാഴ്‌ച 49.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ ഐനിലെ സെയ്ഹാനിലാണ്...

കോവിഡ്; യുഎഇയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

അബുദാബി: കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ. രോഗവ്യാപനം കുറക്കാനായി നിര്‍ദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഗ്രീന്‍ പാസ് കാലാവധി, മാസ്‌ക് ധരിക്കൽ, യാത്ര നിയമങ്ങള്‍ തുടങ്ങിയവയിലാണ് രാജ്യത്ത്...
- Advertisement -