അമുസ്‌ലിം വ്യക്‌തിനിയമത്തിന് അംഗീകാരം നൽകി യുഎഇ
അബുദാബി: രാജ്യത്ത് അമുസ്‌ലിം വ്യക്‌തിനിയമത്തിന് അംഗീകാരം നൽകി യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. അമുസ്‌ലിങ്ങളുടെ വ്യക്‌തിപരമായ തർക്കങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നൽ നൽകും. പ്രതിഭയും തൊഴിൽ...
എംഎ യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിൽ ഒന്നായ പ്രിമ ദുത്ത പുരസ്‍കാരം നല്‍കി ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ്...
ഷാർജയിൽ റബീഹ് സംഗമവും ഫാമിലി കൺവെൻഷനും നടത്തി കാസർഗോഡ് ‘കെഎംസിസി’
ഷാർജ: ഷാർജയിലെ കെഎംസിസിയുടെ കാസർഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റബീഅ് സംഗമവും ഫാമിലി കെയർ കൺവെൻഷനും ഷാർജ കെഎംസിസി ഹാളിൽ നടന്നു. കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര പരിപാടി ഉൽഘാടനം ചെയ്‌തു....
ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ
ദുബായ്: ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ. ദുബായ് ആർട്‌സ് ആൻഡ് കൾച്ചർ വകുപ്പാണ് ദീർഘകാല ഗോൾഡൻ വിസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് വിസ നടപടി ക്രമങ്ങൾ...
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ്; ജാഗ്രത നിർദ്ദേശം നൽകി
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മൂടൽമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വാഹനമോടിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന്...
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് പ്രണവ് മോഹൻലാൽ
അബുദാബി: മലയാള ചലച്ചിത്ര താരം പ്രണവ് മോഹൻലാൽ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ സര്‍ക്കാര്‍കാര്യ മേധാവി ബാദ്രേയ്യ അല്‍ മസ്‌റൂയി ആണ് പ്രണവിന്...
പതിവ് തെറ്റിയില്ല; ബുർജ് ഖലീഫയിൽ തെളിഞ്ഞ് ഷാരൂഖ് ഖാൻ
ദുബായ്: കഴിഞ്ഞ ദിവസം 56ആം പിറന്നാൾ ആഘോഷിച്ച ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുർജ് ഖലീഫ ഇത്തവണയും പ്രകാശിച്ചു. ഹാപ്പി ബർത്ത് ഡേ ഷാരൂഖ്, ഹാപ്പി ബർത്ത് ഡേ...
അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ് രോഗികളില്ല
അബുദാബി: കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കോവിഡ് രോഗി പോലും ചികിൽസയിലില്ലെന്ന് എമിറേറ്റ് ആരോഗ്യ വകുപ്പ്. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി...








































