ഒക്‌ടോബറിൽ ഇന്ധനവിലയിൽ വർധന ഉണ്ടാകും; യുഎഇ
അബുദാബി: ഒക്‌ടോബർ മാസത്തോടെ യുഎഇയിൽ ഇന്ധനവില വർധിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. പെട്രോളിന് ലിറ്ററിന് 6 ഫിൽസ് വരെയും ഡീസലിന് 13 ഫില്‍സ് വരെയുമാണ് ഇന്ധനവിലയിൽ വർധന ഉണ്ടാകുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച്...
കോവിഡ് സംബന്ധിച്ച അഭ്യൂഹങ്ങൾ പരത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ
അബുദാബി: രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് അഭ്യൂഹങ്ങളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ. കൂടാതെ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അപ്പാടെ വിശ്വസിക്കരുതെന്നും, അതിലെ വസ്‌തുതകൾ ഉറപ്പ് വരുത്തണമെന്നും...
ഇന്ത്യ-യുഎഇ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന; പ്രവാസികൾ ആശങ്കയിൽ
അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. മൂന്നും നാലും ഇരട്ടി വർധനയാണ് ടിക്കറ്റ് നിരക്കിൽ ഉണ്ടായിരിക്കുന്നത്. വർധിച്ച നിരക്കു കുറയുന്നതും കാത്ത് ഒട്ടേറെ കുടുംബങ്ങൾ ആഴ്‌ചകളായി കാത്തിരിക്കുകയാണ്.
വിവിധ...
ഒരു വർഷത്തിനുള്ളിൽ യുഎഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായേക്കും
ദുബായ്: യുഎഇയിലെ ഭൂരിപക്ഷം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ കൂടുതൽ റിക്രൂട്ട്മെന്റുകൾ നടത്തുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ തൊഴിലവസരങ്ങൾ അറിയിക്കുന്ന വെബ്സൈറ്റായ ബൈത്ത് ഡോട്ട്കോം നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
പത്തിൽ ഏഴ് തൊഴിലുടമകളും ഇപ്രകാരം...
മികച്ച ലോകരാജ്യങ്ങളിൽ അഞ്ചാം സ്‌ഥാനത്ത് ദുബായ്
ദുബായ്: മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്‌ഥാനം സ്വന്തമാക്കി ദുബായ്. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ദുബായ് 5ആം സ്‌ഥാനത്തെത്തിയത്. ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്പനിയായ...
യുഎഇ ഗോൾഡൻ വിസ; നടൻ ആസിഫ് അലി ഏറ്റുവാങ്ങി
അബുദാബി: മലയാളി നടൻ ആസിഫ് അലിക്ക് ഗോൾഡൻ വിസ നൽകി യുഎഇ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് ആസിഫ് അലിയും കുടുംബവും ഗോൾഡൻ വീസ ഏറ്റുവാങ്ങിയത്.
എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ്...
കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് ‘സ്‌നേഹ സ്‌പർശം’
ഷാർജ: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനയാത്ര നിരോധനം കാരണം ദീർഘകാലം നാട്ടിൽ കുടുങ്ങിയ ഷാർജ കെഎംസിസി ഫാമിലി കെയർ അംഗങ്ങൾക്ക് 'സ്‌നേഹ സ്‌പർശം' എന്ന പേരിൽ പ്രത്യേക ആനുകൂല്യം നൽകി.
ഇതിലൂടെ 5000...
ടിക് ടോക്കിലൂടെ യുവതിയെ ഭീഷണിപ്പെടുത്തി; യുഎഇയിൽ 27കാരൻ അറസ്‌റ്റിൽ
ഷാര്‍ജ: ടിക് ടോക്കിലൂടെ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 27 വയസുകാരന്‍ അറസ്‌റ്റിൽ. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. ഷാര്‍ജ പബ്ളിക് പ്രോസിക്യൂഷനില്‍ യുവതി പരാതി നല്‍കിയതോടെ ഇയാള്‍ക്തെിരെ...








































