റാസൽഖൈമയിൽ എത്തുന്ന ഇന്ത്യക്കാർക്ക് 10 ദിവസത്തെ ക്വാറന്റെയ്ൻ
റാസൽഖൈമ: ഇന്ത്യയില്‍ നിന്ന് റാസല്‍ഖൈമ വിമാനത്താവളത്തിൽ എത്തുന്നവര്‍ 10 ദിവസം ഹോം ക്വാറന്റെയ്‌നില്‍ കഴിയണമെന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചു. ക്വാറന്റെയ്ൻ കാലയളവില്‍ നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധനക്ക് വിധേയരാകണം.
#FlyWithIX...
വൃത്തിയില്ലാത്ത വാഹനങ്ങള്‍ക്ക് പിഴ; മുന്നറിയിപ്പ് നൽകി അബുദാബി അധികൃതര്‍
അബുദാബി: പൊതുസ്‌ഥലങ്ങളില്‍ കാറുകള്‍ വൃത്തിയാക്കാതെ ദീര്‍ഘനാള്‍ നിര്‍ത്തിയിട്ടിരുന്നാല്‍ 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി മുനിസിപ്പാലിറ്റി. നിശ്‌ചിത സമയപരിധിക്ക് ശേഷം എടുത്തുമാറ്റാത്ത വാഹനങ്ങൾ മുനിസിപ്പാലിറ്റി നേരിട്ട് നീക്കം ചെയ്യുമെന്നും അധികൃതര്‍...
യുഎഇയിലേക്കുള്ള യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ
ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. പുതിയ നിബന്ധനകളുടെ പശ്‌ചാത്തലത്തിൽ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്നാണ് എയർ ഇന്ത്യ...
താമസവിസയുടെ കാലാവധി നീട്ടി ദുബായ്; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസം
ദുബായ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്കിൽ നാട്ടിൽ കുടുങ്ങിയ ആളുകളുടെ താമസവിസ നീട്ടി നൽകി ദുബായ്. ഡിസംബർ 9ആം തീയതി വരെയാണ് പലരുടെയും വിസ കാലാവധി നീട്ടിയത്. ഇതിൽ ഒരു...
പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് യുഎഇയിലേക്ക് മടങ്ങാം
അബുദാബി: ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പുതിയ ഇളവുകള്‍. ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും ഇനിമുതല്‍ യുഎഇയിലെത്താം. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ട റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് യുഎഇയില്‍...
2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാൻ യുഎഇ
അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷം ഡിസംബറോടെ 2ജി മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിന് മുന്നോടിയായി അടുത്ത വര്‍ഷം ജൂണോടെ രണ്ടാം...
കോവിഡ് നിയന്ത്രണം; കൂടുതൽ ഇളവുകൾ നൽകി യുഎഇ
അബുദാബി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി യുഎഇ. കോവിഡ് വ്യാപനം കുറഞ്ഞ പശ്‌ചാത്തലത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ അധികൃതർ തീരുമാനിച്ചത്. ഇത് പ്രകാരം ഷോപ്പിംഗ് കേന്ദ്രങ്ങൾ, റസ്‌റ്റോറന്റുകൾ, സിനിമ തിയേറ്ററുകൾ,...
24 മണിക്കൂറിൽ യുഎഇയിൽ കോവിഡ് ബാധിതർ 1,500ന് താഴെ; മരണം 4
അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം 1,500ന് താഴെയെത്തി. 1,410 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന...








































