യുഎഇ; 24 മണിക്കൂറിനിടെ 1,928 കോവിഡ് കേസുകൾ, 1,719 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2000ന് താഴെ എത്തി. 1,928 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ്...
യുഎഇയില്‍ 1810 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 1810 പേര്‍ക്ക്. 1652 പേര്‍ കൂടി രോഗമുക്‌തി നേടിയപ്പോള്‍ രണ്ട് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതുവരെയുള്ള...
അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ ബഹിരാകാശ യാത്രിക; പ്രഖ്യാപനവുമായി യുഎഇ
ദുബായ്: അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശ ദൗത്യത്തിന് വനിതയെ പ്രഖ്യാപിച്ച് യുഎഇ. നൂറ അല്‍ മത്‌റൂശിയെയാണ് ആദ്യ വനിതാ ബഹിരാകാശ യാത്രികയായി യുഎഇ പ്രഖ്യാപിച്ചത്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ്...
അബുദാബി ഉന്നത സിവിലിയൻ പുരസ്‌കാരം എംഎ യൂസഫലിക്ക്
അബുദാബി: പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിക്ക് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ്. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകളാണ് അദ്ദേഹത്തെ ബഹുമതിക്ക് അർഹനാക്കിയത്. അൽ ഹൊസൻ...
റമദാനിൽ ഭിക്ഷാടനം നിരോധിക്കാൻ യുഎഇ പോലീസ്; ക്യാംപയിൻ ആരംഭിക്കും
റിയാദ്: റമദാൻ മാസം മുൻനിർത്തി പണപ്പിരിവും ഭിക്ഷാടനവും നിരോധിക്കാൻ ഒരുങ്ങുകയാണ് ദുബായ് പോലീസ്. റമദാൻ ലക്ഷ്യം വെച്ച് വൻ സംഘങ്ങളാണ് ഭിക്ഷാടകരെ നിയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തിവരുന്നത്. ഇത് പൂർണമായും ഇല്ലാതാക്കുവാൻ ഭിക്ഷാടന...
ടിക്കറ്റ് റീബുക്കിങ് സമയം നീട്ടി; എമിറേറ്റ്‌സ് യാത്രക്കാർക്ക് ആശ്വാസം
അബുദാബി: കോവിഡിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് റീബുക്കിങ്ങിന് അനുവദിച്ച സമയ പരിധി എമിറേറ്റ്‌സ് എയർലൈൻസ് നീട്ടി. നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ ഒരു വർഷത്തെ അധിക സമയം അനുവദിക്കാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം.
ടിക്കറ്റെടുത്ത് യാത്ര മുടങ്ങിയവർക്ക്...
അറബ് ലോകത്തെ ആദ്യ ആണവ വൈദ്യുതി നിലയം; തുടക്കം കുറിച്ച് യുഎഇ
അബുദാബി: വാണിജ്യ അടിസ്‌ഥാനത്തിൽ ആണവോർജ ഉൽപാദന കേന്ദ്രം ആരംഭിച്ച് യുഎഇ. അബുദാബി ബറക്ക ന്യൂക്‌ളിയർ പ്‌ളാന്റിലാണ് ആണവ വൈദ്യുതി ഉൽപാദനത്തിന് തുടക്കം കുറിച്ചത്. അറബ് ലോകത്തെ ആദ്യ ആണവ വൈദ്യുതി നിലയം എന്ന...
മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുവരുന്നവര്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ കസ്‌റ്റംസ്
അബുദാബി: യുഎഇയിലേക്കുള്ള യാത്രയില്‍ മറ്റുള്ളവരുടെ ലഗേജ് കൊണ്ട് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫെഡറല്‍ കസ്‌റ്റംസ് അതോറിറ്റി. സുഹൃത്തുക്കളുടെ ലഗേജുകള്‍ കൊണ്ടുവരുമ്പോൾ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് കസ്‌റ്റംസ് അതോറിറ്റി...








































