യുഎഇയിൽ സ്പോൺസർ വേണ്ട; പ്രവാസികൾക്ക് പൂർണ ഉടമസ്ഥതയിൽ കമ്പനി തുടങ്ങാം
അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥയോടെ കമ്പനികൾ ആരംഭിക്കാമെന്ന തീരുമാനം. വിദേശികൾക്ക് കമ്പനി ആരംഭിക്കണമെങ്കിൽ സ്വദേശികൾ സ്പോൺസർമാർ ആയിരിക്കണമെന്ന നിബന്ധനയാണ് എടുത്തുമാറ്റുന്നത്. പ്രഖ്യാപനം അടുത്ത മാസം ഒന്നു മുതൽ...
യുഎഇ; 24 മണിക്കൂറിൽ 1,065 കോവിഡ് കേസുകൾ, മരണം 2
യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില് 1,065 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,60,055 ആയി ഉയര്ന്നു. ഒപ്പം തന്നെ...
ഗോള്ഡന് വിസ; ദുബായില് ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്
ദുബായ് : പത്ത് വര്ഷത്തെ ദീര്ഘകാല വിസയായി ദുബായ് അനുവദിച്ച ഗോള്ഡന് വിസ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്. രാജ്യത്ത് കൂടുതല് വിഭാഗങ്ങളില് പ്രവര്ത്തിക്കുന്ന പ്രവാസികള്ക്ക് കൂടി ഗോള്ഡന് വിസ അനുവദിക്കുന്നുവെന്ന സര്ക്കാര്...
കുട്ടികളില് ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധനക്ക് ദുബായ് ഹെല്ത്ത് അതോറിറ്റിയുടെ അനുമതി
ദുബായ്: കുട്ടികളില് ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധനക്ക് ദുബായ് ഹെല്ത്ത് അതോറിറ്റി (ഡിഎച്ച്എ) അനുമതി നല്കി. മൂന്നു മുതല് 16 വയസു വരെയുള്ള കുട്ടികള്ക്കായി ഉമിനീര് അടിസ്ഥാനമാക്കി കോവിഡ് പരിശോധന നടത്താനാണ് ഡിഎച്ച്എ...
ആഘോഷങ്ങളില്ല, മുൻകരുതലുകൾ മാത്രം; ഫുജൈറയിൽ അവധി ആഘോഷ നിരോധനം
ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ ആഘോഷിക്കാൻ ആരും ഫുജൈറയിലേക്ക് വരേണ്ടെന്ന് അധികൃതർ. ഡിസംബർ 2നാണ് യുഎഇ ദേശീയ ദിനം. ഡിസംബർ ആദ്യവാരം പൊതു അവധി ദിനങ്ങൾ ഉൾപ്പടെ അഞ്ച് ദിവസമാണ്...
ദുബായ് റിയൽ എസ്റ്റേറ്റ്; മുതൽ മുടക്കിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാർ
ദുബായ്: ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ കഴിഞ്ഞ വർഷം മുതൽ മുടക്കിയവരിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാർ. സ്വദേശി പൗരൻമാരെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത് എത്തിയത്. സൗദി പൗരൻമാർ മൂന്നാം...
ഗർഭസ്ഥ ശിശുവിന് അപൂർവ ശസ്ത്രക്രിയ; വിജയകരം; പ്രശംസയുമായി ഷെയ്ഖ് ഹംദാൻ
ദുബായ്: 25 ആഴ്ച മാത്രം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ നട്ടെല്ലിന് കണ്ടെത്തിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയ നടത്തിയ ലത്തീഫാ ആശുപത്രിയിലെ മെഡിക്കൽ ടീമിന് ദുബായ് കിരീടാവകാശി ഷെയ്ഖ്...
കോവിഡ് 19; യുഎഇയിൽ ഇന്ന് നാല് മരണം, 1209 പുതിയ കേസുകൾ
അബുദാബി: യുഎഇയിലെ കോവിഡ് ബാധ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നാല് പേരാണ് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. രാജ്യത്ത് ആകെ രോഗബാധ...








































