ഇത്തവണ നേരത്തേ എത്തും; ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ തിയ്യതി പ്രഖ്യാപിച്ചു
ദുബൈ: ദുബൈക്ക് ഉൽസവാന്തരീക്ഷം നൽകാൻ ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ ഇത്തവണ നേരത്തേ എത്തുന്നു. 26-ാമത് ദുബൈ ഷോപ്പിങ് ഫെസ്‌റ്റിവൽ (ഡി എസ് എഫ്) തിയ്യതികൾ പ്രഖ്യാപിച്ചു. ഡിസംബർ 17 മുതൽ 2021 ജനുവരി...
‘ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു’; രാജ്യാന്തര പുസ്‌തകമേള നവംബര്‍ നാല് മുതല്‍
ഷാര്‍ജ: 39-ാമത് ഷാര്‍ജ രാജ്യാന്തര പുസ്‌തകമേളക്ക് (എസ്‌ഐബിഎഫ്) നവംബര്‍ നാല് മുതല്‍ തുടക്കമാകും. 'ലോകം ഷാര്‍ജയില്‍ നിന്ന് വായിക്കുന്നു' എന്ന പ്രമേയത്തിലാണ് ഇത്തവണ പുസ്‌തകമേള നടക്കുന്നത്. മേള 14 വരെയാണ് നടക്കുകയെന്ന് സംഘാടകരായ...
വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് പ്രവേശനം അനുവദിച്ചതായി യുഎഇ
ദുബൈ: വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതായി യുഎഇ അറിയിച്ചു. കഴിഞ്ഞദിവസം ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ 300 യാത്രക്കാർക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചത്. ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‍സ്...
യുഎഇ-ഇസ്രയേല്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ച; സമാധാന കരാറില്‍ ഒപ്പ് വച്ചു
ബെര്‍ലിന്‍ : ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യാനായി യുഎഇ-ഇസ്രയേല്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. ബെര്‍ലിനില്‍ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. യുഎഇ വിദേശകാര്യ, അന്താരാഷ്‌ട്ര...
ഓഫറുമായി ഇത്തിഹാദ്; ഇന്ത്യ ഉൾപ്പെടെ 6 രാജ്യങ്ങൾക്ക് 50 കിലോ സൗജന്യ ബാഗേജ്
അബുദാബി: വമ്പൻ ആനുകൂല്യവുമായി യുഎഇ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. അബുദാബിയിൽ നിന്ന് ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ലാദേശ്, ഈജിപ്‌ത്, ജോർദാൻ, ലബനൻ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് 50 കിലോഗ്രാം വരെ സൗജന്യ ബാഗേജ് അലവൻസും...
യുഎഇയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് നല്‍കിയ സമയ പരിധി അവസാനിക്കുന്നു
യുഎഇയില്‍ കോവിഡ് പശ്‌ചാത്തലത്തില്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നല്‍കിയ സമയപരിധി അവസാനിക്കുന്നു. സമയപരിധി അവസാനിക്കുന്ന താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും....
കൂടുതല്‍ ഇളവുകള്‍; യുഎഇയില്‍ തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിക്കും
യുഎഇ : യുഎഇയില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായാണ് വ്യക്‌തമാകുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍...
അടിയന്തര സഹായം; റാസൽ ഖൈമയിൽ മൊബൈൽ ഫീൽഡ് ക്രൈസിസ് സെന്റർ തുറന്നു
ദുബായ്: മികച്ച സുരക്ഷാ സേവനങ്ങൾ ലക്ഷ്യമിട്ടു കൊണ്ട് റാസൽ ഖൈമയിൽ ആരംഭിച്ച നൂതന മൊബൈൽ ഫീൽഡ് ക്രൈസിസ് സെന്റർ ഉൽഘാടനം ചെയ്‌തു. റാസൽ ഖൈമ പോലീസ് മേധാവിയും ദുരന്ത നിവാരണ സേനാ തലവനുമായ...








































