Tue, Feb 24, 2026
30 C
Dubai

ജീവിത പ്രതിസന്ധിയിൽ തളരാതെ ഏഴാം ക്ളാസുകാരൻ; എസ് അശ്വിൻ കബഡി കേരളാ ടീമിൽ

വണ്ടിപ്പെരിയാർ: ജീവിത പ്രതിസന്ധിയിൽ തളരാതെ, ആഗ്രഹിച്ച ലക്ഷ്യത്തിലെത്താൻ അഹോരാത്രം പ്രവർത്തിച്ച ഏഴാം ക്‌ളാസുകാരൻ എസ് അശ്വിന് ഒടുവിൽ സ്വപ്‌ന സാക്ഷാത്‌ക്കാരം. കബഡി കളിച്ച് കേരളാ ടീമിൽ വരെ എത്തിനിൽക്കുകയാണ് ഈ കൊച്ചുമിടുക്കൻ. സബ് ജൂനിയർ...

പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ വൈൻ നിർമാണം; ലൈസൻസ് ലഭിച്ച സന്തോഷത്തിൽ കർഷകൻ

പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ വൈൻ നിർമിക്കാനുള്ള ലൈസൻസ് കിട്ടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കർഷകനായ സെബാസ്‌റ്റ്യൻ. ഇളനീരും പഴങ്ങളും ചേർത്ത് വൈൻ നിർമിച്ച് ബോട്ടിൽ ചെയ്യാൻ എക്‌സൈസ് വകുപ്പിന്റെ ലൈസൻസാണ് കാസർഗോഡ് സ്വദേശിയായ...

അടിമുടി മാറി തൃശൂരിലെ ആകാശപ്പാത; നാളെ വീണ്ടും തുറക്കും

തൃശൂർ: തൃശൂരിലെ ആകാശ പാതയിലൂടെ ഇനി കാൽനട യാത്രക്കാർക്ക് സ്‌ഥിരമായി നടന്നു തുടങ്ങാം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പൊതുജനങ്ങൾക്കായി നാളെ തുറന്നു കൊടുക്കുന്നത്. കേരളത്തിലെ മറ്റൊരു ജില്ലയ്‌ക്കും അവകാശപ്പെടാനില്ലാത്ത സംസ്‌ഥാനത്തെ ഏറ്റവും നീളം കൂടിയ...

ഓണപ്പെരുമയിൽ പൂഴിക്കുന്ന്; പതിവ് തെറ്റിയില്ല- ഇത്തവണയും ഭീമൻ പൂക്കളം

തിരുവനന്തപുരം: കേരളത്തിന്റെ ശിവകാശിയായ പൂഴിക്കുന്നിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും ഭീമൻ അത്തപ്പൂക്കളം ഒരുങ്ങി. പൂഴിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിലാണ് 37 വർഷമായി മുടക്കമില്ലാതെ അത്തപ്പൂക്കളം ഒരുക്കുന്നത്. പത്ത് ദിവസമായി പൂഴിക്കുന്നിന് ഉറക്കമൊഴിഞ്ഞുള്ള ഉൽസവ കാലമാണ്...

വയനാടിന് കൈത്താങ്ങായി ഏകരൂൽ ആപ്പിൾ ബേക്‌സും

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്‌ചാത്തലത്തില്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നതിനായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കാരുണ്യ പ്രവർത്തനത്തിൽ ഏകരൂലിൽ, കേരള ഗ്രാമീണ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന ആപ്പിൾ ബേക്‌സും പങ്കാളിയായി. ബേക്കറിയിലെ ഒരു ദിവസത്തെ മുഴുവൻ...

വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം

വയനാട് മേപ്പാടി മുണ്ടക്കൈ ഉരുൾപൊട്ടലിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തി, പരിക്കേറ്റവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നഴ്‌സ് എ സബീനയ്‌ക്ക് തമിഴ്‌നാട് സർക്കാരിന്റെ ആദരം. തമിഴ്‌നാട് നീലഗിരി സ്വദേശിനിയായ സബീനയ്‌ക്ക്‌ ധീരതക്കുള്ള കൽപ്പന ചൗള പുരസ്‌കാരം...

ഇവരുടെ സത്യസന്ധതക്ക് സ്വർണത്തേക്കാൾ തിളക്കം; മാതൃകയായി ശ്രീനന്ദയും അഭിഷേകും

കളഞ്ഞുകിട്ടിയ ഒന്നര പവന്റെ സ്വർണ പാദസരം ഉടമയ്‌ക്ക്‌ തിരികെ നൽകി മാതൃകയായിരിക്കുകയാണ് സഹോദരങ്ങളായ ശ്രീനന്ദയും അഭിഷേകും. സാമ്പത്തിക ബുദ്ധിമുട്ടികൾക്കിടയിൽ ജീവിതം തള്ളിനീക്കുമ്പോഴും ഇവരുടെ സത്യസന്ധതയ്‌ക്ക് സ്വർണത്തേക്കാൾ തിളക്കമാണ്. പാലക്കാട് വെള്ളിയാങ്കല്ലിൽ നിന്നാണ് കഴിഞ്ഞ...

അച്ഛൻ ഓടിക്കുന്ന ബസിൽ കണ്ടക്‌ടറായി മകൾ; ‘ലക്ഷ്‌മി’യിൽ താരമായി ശ്വേത

കണ്ണൂർ: അച്ഛൻ ഓടിക്കുന്ന ബസിൽ കണ്ടക്‌ടറായി ജോലി ചെയ്യുകയെന്നത് അഭിമാനമായാണ് ശ്വേത കാണുന്നത്. കുട്ടിക്കാലം മുതലുള്ള ശ്വേതയുടെ സ്വപ്‌നമായിരുന്നു ഈ കാക്കിവേഷം. ചെറുപുഴ തിരുമേനിയിലെ അരീപ്പാറയ്‌ക്കൽ സന്തോഷും മകൾ ശ്വേതയും തിരുമേനി- ചെറുപുഴ-...
- Advertisement -