Sat, Jan 24, 2026
18 C
Dubai

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ബോധക്ഷയം; യാത്രക്കാർക്ക് രക്ഷകനായി കണ്ടക്‌ടർ

തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്‌ടറുടെ അവസരോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ ബോധം കേട്ട് വീണതോടെയാണ് കണ്ടക്‌ടറായ വെള്ളറട സ്വദേശിയായ വിഷ്‌ണു രക്ഷകനായി എത്തിയത്. ഇന്നലെ വൈകിട്ട് നാല്...

പിരിവിൽ നിന്ന് ഒരുഭാഗം രോഗികൾക്ക്; മാതൃകയായി കോട്ടമലനട ക്ഷേത്ര കമ്മിറ്റി

പത്തനംതിട്ട: രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമാവുകയാണ് പത്തനംതിട്ട തണ്ണിത്തോട് കുഞ്ഞിനാംകുടി കോട്ടമലനട ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്രങ്ങളിലെ ഉൽസവ ആഘോഷങ്ങൾ അടുക്കുമ്പോഴാണ് ക്ഷേത്ര ഭാരവാഹികൾ ഈ പുണ്യ പ്രവർത്തനം നടത്തുന്നത്. ഉൽസവത്തിനായി പിരിക്കുന്ന തുകയിൽ നിന്നും...

പണവും സ്വർണവും അടങ്ങിയ ബാഗ് കളഞ്ഞുകിട്ടി; ഉടമയ്‌ക്ക് തിരിച്ചു നൽകി യുവാവ്

കോഴിക്കോട്: കളഞ്ഞുകിട്ടിയ പണവും സ്വർണവും ഉടമയ്‌ക്ക് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് താമരശേരി സ്വദേശിയായ അബ്‌ദുൽ നാസർ. കളഞ്ഞികിട്ടിയ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26,000 രൂപയുമാണ് അബ്‌ദുൽ നാസർ ഉടമസ്‌ഥരായ ബീഹാർ സ്വദേശികൾക്ക്...

പോലീസുകാരന്റെ അവസരോചിതമായ ഇടപെടൽ; പിഞ്ചുകുഞ്ഞിന് പുതുജീവൻ

കണ്ണൂർ: പോലീസ് ഉദ്യോഗസ്‌ഥന്റെ അവസരോചിതമായ ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതുജീവൻ. കണ്ണൂർ മയ്യിൽ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ മുഹമ്മദ് ഫാസിലാണ് ഒമ്പത് മാസം മാത്രം പ്രായമായ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പാസ്‌പോർട്...

പാടന്തറ മർകസ് 800 പേർക്ക് വിവാഹ സൗഭാഗ്യമൊരുക്കും

നീലഗിരി: കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം വിവാഹമെന്ന സ്വപ്‍നം മാറ്റിവച്ച 800 പേരുടെ ജീവിതവഴിയിൽ വെളിച്ചമാകുകയാണ് പാടന്തറ മർകസ്. ഗുരതര സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തമിഴ്‌നാട്‌, നീലഗിരി ജില്ലയിലെ പാടന്തറ ഉൾപ്പെടെയുള്ള വിവിധ...

അപകടത്തിൽ പരിക്കേറ്റ അധ്യാപകനെ രക്ഷിച്ചു വിദ്യാർഥികൾ; ഹൃദയസ്‌പർശം ഈ കൂടിച്ചേരൽ

നെടുമങ്ങാട്: കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിലാണ് നെടുമങ്ങാട് സ്വദേശിയും അധ്യാപകനുമായ ഷാജി കുമാറിന്റെ ജീവിതം മാറ്റിമറിച്ച വാഹനാപകടം ഉണ്ടായത്. അധ്യാപകൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഷാജി കുമാറിന്റെ...

കെസി വേണുഗോപാലിന്റെ ഇടപെടൽ; ആദിത്യലക്ഷ്‌മിയുടെ വീടെന്ന സ്വപ്‍നം പൂവണിയുന്നു

ആലപ്പുഴ: നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ വിജയം നേടിയ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിനി ആദിത്യലക്ഷ്‌മിയുടെ, സ്വന്തമായൊരു വീടെന്ന സ്വപ്‍നം പൂവണിയുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് ആദിത്യയുടെ...

അമ്പതടിയിലേറെ താഴ്‌ചയിൽ വീണ് യുവാവ്; ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഫസലുദ്ദീൻ

മലപ്പുറം: അമ്പതടിയിലേറെ താഴ്‌ചയിൽ വീണ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഫസലുദ്ദീൻ. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലിറങ്ങി അവശനിലയിലായ തമിഴ്‌നാട് സ്വദേശി വിജേഷിനെയാണ് കാളികാവ് പുറ്റമണ്ണ സ്വദേശി പുളിക്കൽ ഫസലുദ്ദീൻ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയത്. ഇന്നലെ...
- Advertisement -