വേണ്ടിവന്നാൽ കരളും പകുത്ത് നൽകും ഈ സൗഹൃദം; 83 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമത്തിലും ഒരു...
ഇടുക്കി: പഴയ ഓർമ പുതുക്കാനും പഴയ സുഹൃത്തുക്കളെ വീണ്ടും കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമെല്ലാമാണ് പൂർവവിദ്യാർഥി സംഗമങ്ങൾ സംഘടിപ്പിക്കാറ്. എന്നാൽ, വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്‌കൂളിലെ 1983 എസ്എസ്എൽസി ബാച്ചിന്റെ സംഗമം കേവലമൊരു സൗഹൃദം പുതുക്കൽ...
സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സമ്മാനിച്ച് സൂര്യ
സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സൗജന്യമായി സമ്മാനിച്ച് സൂര്യ നടത്തിയ ഇടപെടൽ വൈറലാകുന്നു. ബാല സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിനുവേണ്ടി നിർമിച്ച വീടുകളാണ് സൂര്യ മൽസ്യ തൊഴിലാളികൾക്ക് സൗജന്യമായി...
പോലീസ് സ്‌റ്റേഷനുകളിലും ഫുഡ് ബാങ്ക് ഫ്രിഡ്‌ജ്; പദ്ധതി വിജയകരം
പനാജി: ദരിദ്രർക്കായുള്ള ഭക്ഷണ ശേഖരണത്തിന്റെ ഭാഗമായി ഗോവയിലെ പോലീസ് സ്‌റ്റേഷനുകളിൽ ഫുഡ് ബാങ്ക് ഫ്രിഡ്‌ജുകൾ സ്‌ഥാപിച്ച പദ്ധതി വിജയകരം. ഗോവയിൽ തിരഞ്ഞെടുത്ത ആറു പോലീസ് സ്‌റ്റേഷനുകളിലാണ് ഫുഡ് ബാങ്ക് ഫ്രിഡ്‌ജ് സ്‌ഥാപിച്ചത്. ഫെബ്രുവരിയിൽ...
ഒരു ദിവസത്തെ ഓട്ടം ഗൗരി ലക്ഷ്‌മിക്ക് വേണ്ടി; ബസുടമകളും ജീവനക്കാരും സമാഹരിച്ചത് 7,84,030 രൂപ
കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിൽസയിൽ കഴിയുന്ന ഗൗരി ലക്ഷ്‌മിക്ക് വേണ്ടി ഒരു ദിവസത്തെ ഓട്ടം മാറ്റിവച്ച് പാലക്കാട്-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഉടമകൾ. ഇന്നലെ പാലക്കാട്-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍...
അധ്യാപികയുടെ കളഞ്ഞുപോയ ബാഗ് തിരിച്ചു നൽകി 8 വയസുകാരി മാതൃകയായി
കോഴിക്കോട്: റോഡരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണമടങ്ങുന്ന ബാഗ് ഉടമസ്‌ഥക്ക് തിരിച്ചു നൽകി എട്ടു വയസുകാരി മാതൃകയായി. പാതിരിപ്പറ്റ യുപി സ്‌കൂളിലെ നാലാംക്‌ളാസ് വിദ്യാർഥിനിയാണ് ലയന. ഇതേ വിദ്യാലയത്തിലെ അധ്യാപികയായ ശ്രീജയുടെ ബാഗാണ്...
മറന്നുവെച്ച ഒന്നര ലക്ഷം രൂപ ഉടമക്ക് തിരിച്ച് നൽകി ബസ് കണ്ടക്‌ടർ
കണ്ണൂർ: ട്രിപ്പ് അവസാനിപ്പിച്ച് പോകവെയാണ് ബസിന്റെ പിന്നിലെ സീറ്റിനടിയിൽ നിന്ന് കൊയിലാണ്ടി-വടകര റൂട്ടിലെ സജോഷ് ബസിലെ കണ്ടക്‌ടറായ പെരുമാൾപുരം നല്ലോളി സ്വദേശി പ്രദീപന് യാത്രക്കാരിൽ ഒരാൾ മറന്നുവെച്ച സഞ്ചി കിട്ടിയത്. സഞ്ചിയിൽ കയ്യിട്ടപ്പോൾ...
നിർധനരായ ദമ്പതികൾക്ക് സൗജന്യ ഐവിഎഫ് ചികിൽസ നൽകാൻ യുഎഇ
അബുദാബി: സ്വാഭാവിക ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന നിര്‍ധന ദമ്പതികള്‍ക്ക് സൗജന്യ ഐവിഎഫ് ചികിൽസ നല്‍കാനൊരുങ്ങി യുഎഇ. എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റിയും മുബാദല ഹെല്‍ത്തും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇതു സംബന്ധിച്ച കരാറില്‍...
ക്ഷേത്ര നിർമാണത്തിന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ഭൂമി സമ്മാനിച്ച് മുസ്‌ലിം കുടുംബം
പട്‌ന: ഹിന്ദു ക്ഷേത്ര നിർമാണത്തിന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ഭൂമി ഇഷ്‌ടദാനമായി നൽകി മുസ്‌ലിം കുടുംബം. ഗുവാഹത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായി ഇഷ്‌തിയാഖ് അഹമ്മദ് ഖാൻ ആണ് ജാതിയുടെയും മതത്തിന്റെയും എല്ലാ വേലിക്കെട്ടുകളും...









































