Sat, Jan 24, 2026
21 C
Dubai

അതിർത്തി കടന്ന് പാകിസ്‌ഥാനിൽ, രണ്ട് പതിറ്റാണ്ടോളം ജയിൽവാസം; ഭിന്നശേഷിക്കാരനെ തിരിച്ചെത്തിച്ചു

അമൃത്‌സർ: അറിയാതെ പറ്റിയ ഒരു അബദ്ധത്തിന്റെ പേരിൽ പ്രഹ്‌ളാദ്‌ സിങ്ങിന് നഷ്‌ടമായാത് ജീവിതത്തിലെ വിലപ്പെട്ട 23 വർഷങ്ങൾ. മധ്യപ്രദേശിലെ സാഗർ നഗരത്തിലെ ചെറിയൊരു ഗ്രാമത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. അറിയാതെ ഇന്ത്യയുടെ...

ഷീനക്ക് സഹായവുമായി സഹപാഠികളും അധ്യാപകരും എത്തി

കോഴിക്കോട്: ഇരുവൃക്കകളും തകരാറിലായ അരൂർ നടേമ്മലിലെ കുന്നോത്ത് മീത്തൽ ഷീനക്ക് മുൻപോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്‌നം ആയിരുന്നു. എന്നാൽ, ചികിൽസയും മറ്റും നടത്തികൊണ്ട് പോകുന്നതിൽ വളരെ പ്രയാസമനുഭവിച്ച ഇവരെ സഹായിക്കാൻ സഹപാഠികളും പൂർവ...

ജോലി സെമിത്തേരിയില്‍, വരുമാനത്തിന്റെ ഒരുഭാഗം പാവങ്ങള്‍ക്ക്; നൻമയുടെ പര്യായമായി മണി

തൃശൂര്‍: പ്രാരാബ്‍ധങ്ങൾക്കിടയിലും നൻമയുടെ പര്യായമായി മാറുകയാണ് തൃശൂര്‍ക്കാരനായ മണി. സെമിത്തേരിയിൽ കുഴിവെട്ടുന്നതിന് കിട്ടുന്ന കൂലി പാവങ്ങൾക്ക് നൽകിയാണ് ഇദ്ദേഹം മാതൃകയാവുന്നത്. അന്നന്നത്തെ അന്നത്തിനായി പള്ളിയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന 63കാരനായ മണി പ്രാരാബ്‍ധങ്ങൾക്കിടയിലും...

‘ചെറുപുഞ്ചിരി’ റിലീസായി; പ്രതിസന്ധിയെ തോൽപ്പിച്ച ശാലിനി മനോഹരന്റെ രചന

സ്‌തനാർബുദത്തെ പൊരുതിതോൽപിച്ച റിട്ടയേർഡ് അധ്യാപിക ശാലിനി മനോഹരൻ രചിച്ച കവിതയെ ദൃശ്യവൽകരിക്കുന്ന സംഗീത ആൽബമാണ് 'ചെറുപുഞ്ചിരി'. അമ്മയുടെ രചനയെ മക്കളായ മനേഷ് മനോഹരും, ഷിനു മനോഹരും ചേർന്നാണ് ഒരു ആൽബമാക്കി പുറത്തെത്തിച്ചത്. അധ്യാപികയായിരുന്ന തൃശൂര്‍...

പൊതുവഴി വൃത്തിയാക്കൽ ദിനചര്യയാക്കി അറുപതുകാരൻ

കോഴിക്കോട്: പൊതുവഴികളും ഇടവഴികളുമെല്ലാം വൃത്തിയാക്കുന്നത് ദിനചര്യയാക്കി മാറ്റിയ ഒരാളുണ്ട് കോഴിക്കോട് ഫറോക്കിൽ. ചെനപ്പറമ്പിലെ റോഡുകളും ഇടവഴികളുമെല്ലാം ഏതുസമയത്തും സൂപ്പർ ക്ളീൻ ആയിരിക്കുന്നതിന് പിന്നിൽ മനഴി പ്രഭാകരൻ എന്ന 60കാരന്റെ സേവന മനസ് മാത്രമാണ്. ദിവസവും...

മകൾക്കൊപ്പം മറ്റൊരു പെൺകുട്ടിയെ കൂടി സുമംഗലിയാക്കി മുൻ കൗൺസിലർ

കൊച്ചി: സ്വന്തം മകള്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹം കൂടി സർവ ചിലവുകളും ഏറ്റെടുത്ത് നടത്തി പെരുമ്പാവൂരിലെ മുന്‍ കൗണ്‍സിലര്‍ മാതൃകയായി. ആഘോഷമായി നടത്താന്‍ നിശ്‌ചയിച്ചിരുന്ന മകളുടെ വിവാഹം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ലളിതമാക്കേണ്ടി...

വൃക്കരോഗമുള്ള യുവാക്കൾക്കായി ഒന്നിച്ച് ജനകീയ കൂട്ടായ്‌മ; ബിരിയാണി ഫെസ്‌റ്റിലൂടെ ചികിൽസാസഹായം

മലപ്പുറം: വൃക്കരോഗമുള്ള യുവാക്കളുടെ ചികിൽസക്കായി ഒന്നിച്ച് മേലാറ്റൂർ ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് ചന്തപ്പടിയിലെ ജനകീയ കൂട്ടായ്‌മ. ധനശേഖരണാർഥം ബിരിയാണി ഫെസ്‌റ്റ് നടത്തിയാണ് ജനകീയ കൂട്ടായ്‌മ മാതൃകയായത്. മേലൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ രണ്ടു യുവാക്കളുടെ ചികിൽസാ സഹായത്തിനായാണ്...

അഞ്ച് കുടുംബങ്ങൾക്ക് സ്‌നേഹത്തണൽ ഒരുക്കി സെയ്‌ന്റ് മാർട്ടിൻ ഇടവക

വയനാട്: അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി അമ്പലവയലിലെ സെയ്‌ന്റ് മാർട്ടിൻ ഇടവക. ലോ കോസ്‌റ്റ് കാബിൻ ഹൗസ് എന്ന ആശയത്തിലാണ് വീടുകൾ പൂർത്തിയാക്കിയത്. ഈ വീടുകൾ സ്വാതന്ത്ര്യദിനത്തിൽ അർഹരായ അഞ്ച് കുടുംബങ്ങൾക്ക്...
- Advertisement -