സ്‌കൂളിനായി കൈകോർത്ത് 2000 ക്ഷീരകർഷകർ; കൈമാറിയത് ഒരു ലക്ഷം രൂപ
ദിസ്‌പുർ: അസമിലെ ഒരു സ്‌കൂളിന്റെ വിപുലീകരണത്തിനായി കൈകോർത്ത് 2000ത്തോളം ക്ഷീരകർഷകർ. ഇതുവരെ ഒരു സര്‍ക്കാര്‍ ഫണ്ടും ലഭിക്കാത്ത സീതജാഖല സ്‌കൂളിന്റെ ഹയര്‍ സെക്കണ്ടറി വിഭാഗം നടത്തുന്നതിനായാണ് ക്ഷീരകര്‍ഷകര്‍ സഹായവുമായി രംഗത്തെത്തിയത്. വില്‍ക്കുന്ന ഒരു...
ജപ്‌തി ചെയ്‌ത വീട് സുഹൃത്തിന് തിരിച്ചു നൽകി സഹപാഠികൾ
തൃശൂർ: ജപ്‌തി ചെയ്‌ത വീട് സുഹൃത്തിന് തിരിച്ചു നൽകി സഹപാഠികൾ മാതൃകയായി. തൃപ്രയാര്‍ കഴിമ്പ്രത്തെ അജിതക്ക് അഞ്ച് വർഷം മുൻപാണ് സ്വന്തം വീടും സ്‌ഥലവും നഷ്‌ടപ്പെട്ടത്. ബാങ്ക് ജപ്‌തി ചെയ്‌തതിനെത്തുടര്‍ന്ന് വാടക വീട്ടിലേക്ക്...
‘ഇനി അന്തസോടെ ജീവിക്കാം’; 60 യാചകർക്ക് തൊഴിൽ നൽകി രാജസ്‌ഥാൻ സർക്കാർ
ജയ്‌പൂർ: 'അന്തസോടെയുള്ള ജീവിതത്തിന് തൊഴില്‍ പരിശീലനം' എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജസ്‌ഥാൻ സർക്കാർ നടപ്പിലാക്കിയ പദ്ധതിയിലൂടെ പുതു ജീവിതം കെട്ടിപ്പടുത്തത് 60 യാചകർ. രാജസ്‌ഥാന്റെ 'യാചക വിമുക്‌തി'ക്ക് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ...
മകന്റെ വിവാഹം ലളിതമാക്കി; രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ച് പ്രവാസി മലയാളി ദമ്പതികൾ
ന്യൂജഴ്‌സി: മകന്റെ വിവാഹ ചടങ്ങുകൾ ലളിതമായി നടത്തി ബാക്കി തുകകൊണ്ട് രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകി മാതൃകയായി പ്രവാസി മലയാളി ദമ്പതികൾ. അമേരിക്കയിലെ ന്യൂജഴ്‌സിയിൽ താമസിക്കുന്ന കോട്ടയം ഞീഴൂർ സ്വദേശികളായ മലയില്‍...
സ്‌നേഹയുടെ സ്വപ്‌നവീട് ഒരുങ്ങി; തോമസ് ഐസക് താക്കോൽ കൈമാറി
പാലക്കാട്: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണത്തിൽ സ്‌ഥാനം പിടിച്ച വിദ്യാർഥിനി സ്‌നേഹ കണ്ണന് വീടൊരുങ്ങി. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് സ്‌നേഹ കണ്ണന് വീട് നിര്‍മിച്ച് നല്‍കിയത്. ജനകീയാസൂത്രണവുമായി സഹകരിച്ച സുമനസുകളുടെ കൂട്ടായ്‌മയിലാണ്...
ദിവസേന വിതരണം ചെയ്യുന്നത് 300ഓളം ഭക്ഷണ പൊതികൾ; ഈ വാർഡ് മെമ്പറും സംഘവും തിരക്കിലാണ്
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജനപ്രതിനിധികളുടെ തിരക്കും വർധിച്ചു. തങ്ങളുടെ പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താൻ കഠിനമായ ശ്രമങ്ങൾ തന്നെയാണ് ഓരോരുത്തരും നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട്, ചെത്തുകടവ് രാജീവ് ഗാന്ധി...
ആരോഗ്യ മേഖലക്ക് വീണ്ടും നേട്ടം; മൂന്ന് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറസന്‍സ് സ്‌റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചല്‍ കുടുംബാരോഗ്യ...
9 വര്‍ഷമായി പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവർ; കോവിഡ് കാലത്ത് ഊർജമായി മറിയാമ്മ
കോഴിക്കോട്: കോവിഡ് മഹാമാരിയുടെ അതിവ്യാപനത്തിനിടയിലും അതിജീവനത്തിന്റെ കാവലാളായി തിരുവമ്പാടി ലിസ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ മറിയാമ്മ ബാബു. പിപിഇ കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഓട്ടത്തിലാണ് ഈ 52കാരി.
ഒമ്പതുവർഷമായി...









































