Wed, Feb 25, 2026
23 C
Dubai

കോവിഡ്, ലോക്ക്ഡൗൺ; ദുരിതത്തിലായ ഫാൻസ് ​ക്ളബ് അംഗങ്ങൾക്ക് ധനസഹായവുമായി സൂര്യ

കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തന്റെ ആരാധകർക്ക് സഹായഹസ്‌തവുമായി തമിഴ് സൂപ്പർ താരം സൂര്യ. ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്‌ടപ്പെടുകയും മറ്റ് ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ഫാൻസ് ​ക്ളബ് അംഗങ്ങൾക്ക്...

വാക്‌സിൻ ചലഞ്ച്; പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് മൂന്ന് വിദ്യാർഥികൾ

കണ്ണൂർ: വാക്‌സിൻ ചലഞ്ചിലേക്ക് പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് സഹോദരങ്ങളായ മൂന്ന് വിദ്യാർഥികൾ. കിഴക്കുംഭാഗത്തുള്ള എട്ടാം ക്‌ളാസ് വിദ്യാർഥി സായുഷ് നെയിം സ്ളിപ് നിർമാണം തുടങ്ങിയതോടെ ഒപ്പം കൂടിയതാണ് അനുജൻമാരായ ശ്രീനന്ദും...

വിദ്യാലയമുറ്റത്ത് പൊന്നുവിളയിക്കാൻ കുരുന്നുകൾ; പിടിഎ വാങ്ങി നൽകിയത് 25 സെന്റ് ഭൂമി

ഉദുമ: കുട്ടികൾക്ക് പഠന സാമഗ്രികൾ വാങ്ങി നൽകുന്ന പിടിഎ കമ്മിറ്റികളെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ, പള്ളിക്കര കൂട്ടക്കനി ഗവ.യുപി സ്‌കൂളിലെ പിടിഎ കമ്മിറ്റി മറ്റൊരു രീതിയിലാണ് വ്യത്യസ്‌തരായിരിക്കുന്നത്. കുട്ടികൾക്ക് കൃഷി...

വേമ്പനാട് കായലിന്റെ കാവലാൾ; രാജപ്പനെ തേടി തായ്‌വാൻ സര്‍ക്കാരിന്റെ ആദരം

കുമരകം: വേമ്പനാട് കായലിന്റെ കാവലാളായ കോട്ടയം കുമരകം സ്വദേശി എന്‍എസ് രാജപ്പന് തായ്‌വാൻ സര്‍ക്കാരിന്റെ ആദരം. ജൻമനാ രണ്ടു കാലിനും സ്വാധീനമില്ലാത്ത രാജപ്പന്‍ പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയാണ്...

വാക്‌സിൻ ചലഞ്ചിലേക്ക് നാലര ലക്ഷം രൂപ നൽകി കൂത്തുപറമ്പ് പോലീസ്

കൂത്തുപറമ്പ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വാക്‌സിൻ ചലഞ്ചിലും ഭാഗമായി കൂത്തുപറമ്പ് പോലീസ്. സ്‌റ്റേഷനിലെ മുഴുവൻ പോലീസുകാരും ചേർന്ന് നാലര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കൈമാറിയത്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ മാറ്റിവെച്ച ശമ്പളത്തിൽ...

കോവിഡ് രോഗികൾക്ക് അന്നമൂട്ടി മലപ്പുറത്തെ മസ്‌ജിദ്‌

മലപ്പുറം: നിലമ്പൂർ റോഡ് മേലാക്കം നൂർ മസ്‌ജിദ്‌ ഇപ്പോൾ തുറക്കുന്നത് പ്രാർഥനക്കായല്ല, മറിച്ച് കോവിഡ് പോസിറ്റീവ് ആയവർക്ക് ഭക്ഷണം ഒരുക്കാനാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഈ മസ്‌ജിദിൽ നിന്ന് കോവിഡ് രോഗികൾക്ക് മുടങ്ങാതെ...

എന്റെ അമ്മയുടെ അവസ്‌ഥ മറ്റാർക്കും വരരുത്; ഓക്‌സിജൻ ഓട്ടോയുമായി യുവതി

ചെന്നൈ: ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിക്ക് മുന്നിൽ ഓക്‌സിജൻ ഓട്ടോയുമായി യുവതി. 36കാരിയായ സീതാ ദേവിയാണ് കോവിഡ് രോഗികൾക്ക് പ്രാണവായു നൽകാൻ സന്നദ്ധയായി ആശുപത്രിക്ക് പുറത്ത് ഓട്ടോയുമായി നിൽക്കുന്നത്. സീതാ ദേവിയുടെ അമ്മ...

ജൻമദിനത്തിൽ കരുതലിന്റെ കൈത്താങ്ങ്; ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നൽകി മോഹന്‍ലാല്‍

കൊച്ചി: തന്റെ 61ആം ജൻമദിനത്തില്‍ കരുതലിന്റെ കരം നീട്ടി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. കോവിഡ് പശ്‌ചാത്തലത്തിൽ കേരളത്തിലെ വിവിധ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് നൽകിയാണ് ലാലേട്ടൻ തന്റെ പിറന്നാൾ 'ആഘോഷമാക്കിയത്'. തന്റെ അച്ഛന്റെയും...
- Advertisement -