Sun, Jan 25, 2026
24 C
Dubai

കേസ് തീര്‍പ്പാക്കാന്‍ വൃദ്ധക്കൊപ്പം പടിക്കെട്ടില്‍ ഇരുന്ന് ജഡ്ജ്

തെലങ്കാന : കേസ് തീര്‍പ്പാക്കാന്‍ ജഡ്ജിയുടെ മുന്നില്‍ പോകുന്നത് മാത്രമേ ആളുകള്‍ക്ക് കേട്ടുകേൾവി ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇവിടെ വയ്യാത്ത വൃദ്ധക്കായി പടിക്കെട്ടില്‍ ഇരുന്നും കേസ് തീര്‍പ്പാക്കുന്ന ജഡ്ജിമാര്‍ നമുക്കിടയിലുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പടികള്‍...

‘ചിരിയാണ് ഏറ്റവും വലിയ സന്തോഷം’; വിവാഹ ദിനത്തിൽ വീടില്ലാത്തവർക്ക് ഭക്ഷണം വിളമ്പി ദമ്പതികൾ

ഒഹിയോ: കോവിഡ് വ്യാപനത്തോടെ ഏറ്റവും വലിയ മാറ്റം വന്ന കാര്യങ്ങളിൽ ഒന്നാണ് വിവാഹ ആഘോഷങ്ങൾ. ആർഭാഢപൂർവ്വം കൊണ്ടാടിയിരുന്ന വിവാഹങ്ങൾ വളരെ ചുരുങ്ങിയ ആളുകൾ ചേർന്ന് ലളിതമായി നടത്തുന്ന ചടങ്ങുമാത്രമായി മാറി. പലരും വിവാഹ...

പോലീസ് നായകൾക്കും ബുള്ളറ്റ് പ്രൂഫ് കവചം വേണം; 10 വയസുകാരൻ സമാഹരിച്ചത് 2 കോടി...

വാഷിം​ഗ്ടൺ: പല കേസുകളിലും പോലീസിന് നിർണ്ണായക തെളിവുകളും സഹായങ്ങളും ചെയ്യുന്നവരാണ് പോലീസ് നായകൾ. എന്നാൽ പലപ്പോഴും പോലീസ് ഉദ്യോ​ഗസ്ഥർക്കു ലഭിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ പോലീസ് നായകൾക്ക് ലഭിക്കാറില്ല. ഈ നിരീക്ഷണമാണ് യു.എസിലെ ഒഹിയോ...

കേരളത്തിനു മറ്റൊരു പൊൻതൂവൽ കൂടി; 110 വയസുകാരിക്ക് രോ​ഗമുക്തി

മഞ്ചേരി: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 110 വയസുകാരിക്ക് രോ​ഗമുക്തി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോ​ഗമുക്തി നേടിയത്. സംസ്ഥാനത്ത്...

കു‍ഞ്ഞുമനസിലെ വലിയ നന്മ; ഭവനരഹിതർക്ക് അന്നമൂട്ടി ആറു വയസുകാരി

മുതിർന്ന മനുഷ്യരേക്കാൾ നന്മയുണ്ടാകും കളങ്കമില്ലാത്ത കുഞ്ഞുമനസുകൾക്ക്. അതിനുള്ള നിരവധി ഉദാഹരണങ്ങൾ നാം കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭവനരഹിതരായ ആളുകൾക്ക് അന്നമൂട്ടാനുള്ള വലിയ ദൗത്യവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഒരു കൊച്ചു...

ചെറിയ ലോകവും വലിയ മനുഷ്യരും; മകന്റെ പിറന്നാളിന് ഗ്രാമത്തിലെ സ്‌കൂളിൽ ചായം പൂശി പിതാവ്

ബഗൽകോട്ട്: ആറു വയസുകാരനായ മകന്റെ പിറന്നാളിന് ഗ്രാമത്തിലെ സ്കൂൾ മുഴുവൻ സ്വന്തം ചിലവിൽ ചായം പൂശി മൊഹമ്മദ്‌ സഭ് ആഗ്ര എന്ന പിതാവ് വ്യത്യസ്തനാവുകയാണ്. ഒരാഴ്ചകാലത്തെ അവധി കഴിഞ്ഞ് സ്കൂളിലെത്തിയ അദ്ധ്യാപകരെയും മറ്റ്...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്ന് യാചകന്‍; 90,000 രൂപ സംഭാവന

മധുര: രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോള്‍ പ്രതിരേധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് യാചകന്റെ നടപടി. കൊവിഡ്-19 രൂക്ഷമായ ബാധിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാട്ടിലെ മധുരയിലാണ് യാചകന്റെ മാതൃകാപരമായ സമീപനം. മധുരയിലും സമീപ പ്രദേശങ്ങളിലും...

അഭിമാനത്തോടെ കേരളം; 103 വയസുകാരന് കോവിഡ് മുക്തി

കൊച്ചി: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് മറ്റൊരു അഭിമാന നേട്ടം കൂടി. എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന 103 വയസുകാരൻ രോ​ഗ മുക്തി നേടി. ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടിൽ...
- Advertisement -